"Wiki Loves Schools" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:

* എല്ലാ ചിത്രങ്ങളും വീഡിയോയും സ്വയം എടുത്തതും സ്വയം അപ്‌ലോഡ് ചെയ്തതുമായിരിക്കണം

* ചിത്രമെടുക്കുന്ന സമയത്ത് മൊബൈൽ '''കാമറയുടെ ലൊക്കേഷൻ''' ഓപ്ഷൻ ഓൺ ചെയ്തുവെക്കണം. എങ്കിൽ മാത്രമേ ചിത്രത്തിലൂടെ വിദ്യാലയത്തിന്റെ സ്ഥാനം നിർണ്ണയിക്കാനും  Openstreetmap ൽ അത് ചേർത്ത് വഴികാട്ടിയിൽ കൃത്യസ്ഥാനം അടയാളപ്പെടുത്താനും സാധിക്കുകയുള്ളൂ.

* ഫോട്ടോകൾ ഒരു യഥാർത്ഥ LP/UP/HS/HSS സ്കൂളിന്റെതായിരിക്കണം (അല്ലെങ്കിൽ അനുബന്ധമായ പ്രവർത്തനങ്ങളുടേത്).

വരി 24: വരി 25:
* ആളുകളുടെ ഫോട്ടോ എടുക്കുകയാണെങ്കിൽ, സമ്മത നിയമങ്ങൾ ശ്രദ്ധിക്കുകയും സ്വകാര്യതയെ മാനിക്കുകയും ചെയ്യണം.

* ഫോട്ടോകളിൽ മീഡിയ ഫയലിന്റെ ശരിയായ തലക്കെട്ടും വിവരണവും അടങ്ങിയിരിക്കുന്നു (അടിക്കുറിപ്പിൽ / വിവരണത്തിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കണം)

* '''SchoolCode''' <slace> '''name of school'''<space> '''name of item of activity''' എന്ന വിധത്തിലായിരിക്കണം ഫയൽനാമം നൽകേണ്ടത്.
* '''SchoolCode''' <slace> '''Name of school''' <space> '''Name of item or activity''' എന്ന വിധത്തിലായിരിക്കണം ഫയൽനാമം നൽകേണ്ടത്. ഒന്നിൽക്കൂടുതൽ ചിത്രങ്ങൾ ഒരേ സമയത്ത് ചേർക്കുന്നുവെങ്കിൽ, ഫയൽനാമത്തിന്റെ അവസാനമായി , 1, 2, 3, .... എന്നിങ്ങനെ ചേർക്കാം.
* ഫയൽ അപ്‌ലോഡ് ചെയ്യുമ്പോൾ സ്കൂൾ കോഡ് നിർബന്ധമായും ചേർക്കുക. ചിത്രം ഒരു പ്രത്യേക സ്കൂളുമായി ബന്ധപ്പെടുത്തിയിട്ടില്ലെങ്കിൽ, അത്തരം ചിത്രങ്ങൾക്കായി സ്കൂൾ കോഡായി 99999 നൽകുക.

* ടൈംലൈൻ: 2025 സെപ്റ്റംബർ 16 - 2026 മാർച്ച് 31

"https://schoolwiki.in/Wiki_Loves_Schools" എന്ന താളിൽനിന്ന് ശേഖരിച്ചത്