"ക്രസന്റ് എൽ.പി. സ്കൂൾ പനമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
# | # | ||
# | # | ||
== | == കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉചജില്ലാ അറബി കലാമേളയില്‍ സ്ഥിരമായ ഓവറോള്‍ നേടിക്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയമാണ്. ഈ വര്‍ഷം പഞ്ചായത്ത് തല മല്‍സര ത്തില്‍ പങ്കെടുത്ത് ജില്ലാ മല്‍സരങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടുകയുണ്ടായി. == | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
12:04, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ക്രസന്റ് എൽ.പി. സ്കൂൾ പനമരം | |
---|---|
വിലാസം | |
പനമരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | 15509 |
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് ക്രസന്റ് എൽ.പി. സ്കൂൾ പനമരം . ഇവിടെ 170 ആണ്‍ കുട്ടികളും 169പെണ്‍കുട്ടികളും അടക്കം 339 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം വൈദാശികാധിപത്യത്തിനെതിരായ പോരാട്ടത്തിന്‍റെ ചരിത്രമുറങ്ങുന്ന ടിപ്പു സുല്‍ത്തന്‍റെയും വീരപഴശ്ശി തന്പുരാന്‍റെയും പാദസ്പര്‍ശനമേറ്റ് അനുഗ്രഹീതീമായനാട്, ഇംഗ്ലീഷ് മീഡിയംസ്കൂളുകള്‍ സാധാരണക്കാരന്‍റെ കേട്ടു കേള്വികളില്‍ മാത്രം ഒതുങ്ങി നിന്ന കാലം പോയകാലത്തിന്‍റെ ഓര്‍മ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലില്‍ നിന്നും 1989 ല്‍ പ്രവര്‍ത്തനം കുറിച്ചതാണ് ഈ വിദ്യാലയം. കേന്ദ്ര ഗവണ്‍മെന്‍റ് ഇന്ത്യയിലെ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കൊണ്ടു വന്ന AREA INTENSIVE SCHEME FOR EDUCATIONALLY BACKWARD MINORITIES എന്ന പദ്ധതി പ്രകാരം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ.ടു മുഹമ്മദ് ബഷീര്‍ എല്‍ പി സ്കൂള്‍ അനുവദിക്കുകയും പ്രസ്തുത സ്കീം പ്രകാരം 1995 ല്‍ലഭിച്ച ഗ്രാന്‍റ് ഉപയോഗിച്ച് എല്‍പി സ്കൂളിനായുള്ള കെട്ടിടത്തിന് ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു.1996 ല്‍ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരുടെസാന്നിദ്ധ്യത്തില്‍ പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി സ്കൂളിന്‍റെ പ്രധാന കെട്ടിടത്തിന്‍റെ ശിലാസ്ഫപനം നിര്‍വഹിച്ചു. ഘട്ടഘട്ടമായി കെട്ടിടത്തിന്‍റെ പണി ഇന്നും നടന്നു വരുന്നു. 2002-2003 വര്‍ഷത്തില്‍ ഹൈസ്കൂള്‍ ആരംഭിക്കുകയും 2004 2005 വര്‍ഷത്തില്‍ ആദ്യത്തെ എസ്‍ എസ്‍ എല്‍ സി ബാച്ച് നൂറ് ശതമാനം വിജയത്തോടെ പുറത്തിറങ്ങി. പഠനത്തോടൊപ്പം കലാസാഹിത്യ രംഗങ്ങളിലു അതീവ ശ്രദ്ധ പുലര്‍ത്തുന്ന സ്കൂളിലെ പ്രതിഭകള്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഉപജില്ല, ജില്ലാ, സംസ്ഥാന കലോല്‍സവങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടി വരുന്നു.==
പനമരം പട്ടണത്തില്‍ നിന്നും പ്രകൃതി രമണീയമായ അന്തരീത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യലയം ഭൗതികസൗകര്യങ്ങളില്‍ മികച്ചു നില്‍കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉചജില്ലാ അറബി കലാമേളയില്‍ സ്ഥിരമായ ഓവറോള്‍ നേടിക്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയമാണ്. ഈ വര്‍ഷം പഞ്ചായത്ത് തല മല്‍സര ത്തില്‍ പങ്കെടുത്ത് ജില്ലാ മല്‍സരങ്ങളിലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടുകയുണ്ടായി.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}