"ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
15048mgdi (സംവാദം | സംഭാവനകൾ)
വരി 107: വരി 107:

==    '''ആഗസ്റ്റ് 15- സ്വാതന്ത്ര്യദിനം ആഘോഷിച്ചു''' ==

<li style="display: inline-block;"> [[File:15048 ind1.jpg|thumb|none|330px]] </li>
<li style="display: inline-block;"> [[File:15048 ind1.jpg|thumb|none|310px]] </li>
<li style="display: inline-block;"> [[File:15048 ind3.jpg|thumb|none|330px]] </li>

എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യദിനം മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപിക പി.ഒ.സുമിത , പി.ടി എ പ്രസിഡണ്ട് എസ്. ഹാജിസ് , ഡോ. ബാവ കെ.പാലുകുന്ന്, കെ. അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.  ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യദിനക്വിസ് മത്സരവും വിജയികൾക്കുളള സമ്മാനദാനവും നടത്തി. എൻ.സി സി ആർമി ,നേവൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.