"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
== <big><u>'''യോഗ ദിനാചരണം'''</u></big> == | == <big><u>'''യോഗ ദിനാചരണം'''</u></big> == | ||
[[പ്രമാണം:21346 yogaday 2024 25.jpg|ലഘുചിത്രം]] | [[പ്രമാണം:21346 yogaday 2024 25.jpg|ലഘുചിത്രം]] | ||
മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി. | മാറിവരുന്ന ജീവിത സാഹചര്യങ്ങളിൽ യോഗ യുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അസംബ്ലി വിദ്യാലയത്തിൽ നടക്കുകയുണ്ടായി.കുട്ടികൾക്ക് ചെറിയ രീതിയിലുള്ള യോഗ പരിശീലനം നൽകി. | ||
== '''<u>വയനാട്ടിലെ കൂട്ടുകാർക്ക് ഒരു നോട്ടുബുക്ക്</u>''' == | |||
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കൈത്തങ്ങായി സ്കൂൾ കുട്ടികൾ കഴിയുന്ന സഹായങ്ങൾ ചെയ്തു.അവർ നോട്ടുബുക്ക്,പേന,പെൻസിൽ മുതലായവ ശേഖരിച്ചു ചിറ്റൂർ ഫയർ ഫോഴ്‌സ് മേധാവികളുടെ സഹായത്തിൽ വയനാട്ടിലെ കുട്ടികൾക്ക് എത്തിച്ചു നൽകാൻ കഴിഞ്ഞു. | |||