"ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
വിദ്യാഭ്യാസ ജില്ല=കോട്ടയം|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=SSLC-33091,HSS-05125|
സ്കൂള്‍ കോഡ്=33091|
സ്ഥാപിതദിവസം=11 |
സ്ഥാപിതദിവസം=11 |
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=1984|
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=1984|
വരി 19: വരി 19:
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
മാദ്ധ്യമം=ഇം‌ഗ്ലീഷ്
മാദ്ധ്യമം=ഇം‌ഗ്ലീഷ്|
ആണ്‍കുട്ടികളുടെ എണ്ണം= 574 |
ആണ്‍കുട്ടികളുടെ എണ്ണം= 574 |
പെണ്‍കുട്ടികളുടെ എണ്ണം= 576 |  
പെണ്‍കുട്ടികളുടെ എണ്ണം= 576 |  
വരി 25: വരി 25:
അദ്ധ്യാപകരുടെ എണ്ണം=40|
അദ്ധ്യാപകരുടെ എണ്ണം=40|
പ്രിന്‍സിപ്പല്‍=മേരി ലിന്‍|
പ്രിന്‍സിപ്പല്‍=മേരി ലിന്‍|
പ്രധാന അദ്ധ്യാപകന്‍= -    മേരി ലിന്‍ |
പ്രധാന അദ്ധ്യാപകന്‍=മേരി ലിന്‍ |
പി.ടി.ഏ. പ്രസിഡണ്ട്=വിജു ഇടയത്തറ|
പി.ടി.ഏ. പ്രസിഡണ്ട്=വിജു ഇടയത്തറ|
‌‌|സ്കൂള്‍ ചിത്രം=33091.jpeg|300px|
‌‌|സ്കൂള്‍ ചിത്രം=33091.jpeg|300px|
ഗ്രേഡ്=4|
ഗ്രേഡ്=2|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->

10:59, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക്രോസ്സ്റോഡ്സ്സ് എച്ച്.എസ്സ്.എസ്സ് പാമ്പാടി
വിലാസം
പാമ്പാടി

കോട്ടയം ജില്ല
സ്ഥാപിതം11 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇം‌ഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-2017Jayasankar



Crossroads Higher Secondary School,Pampady,Kottayam

ചരിത്രം

കോട്ടയം‌ ജില്ലയിലെ പാമ്പാടിയിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1984 ജൂണ്‍ 11-നാണ് ഈ വിദ്യാലയത്തിനു തുടക്കം‌ കുറിച്ചത്. അണ്‍എയ്ഡഡ് അണ്. കേരള ക്രൈസ്``റ്റ്ചര്‍ച്ച് ഓഫ് മിഷന്‍- ‍- മാനേജ്മെന്റിന്റെ കീഴില്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത്

ഭൗതികസൗകര്യങ്ങള്‍

ഈ സ്ക്കൂളില്‍ എല്‍.കെ. ജി മുതല്‍ ഹയര്‍ സെക്കന്ററി വരെ ക്ലാസ്സുകളുണ്ട്.സ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ്സ് മുറികളും സയന്‍സ് ലാബും വിശാലമായ കളിസ്ഥലവുംവിദ്യാലയത്തിനുണ്ട്.ഹൈസ്ക്കുളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയും റീഡിംങ്ങ്റൂമും ഓഡിറ്റോറിയം സയന്‍സ് ലാബ്. സ്കൂള്‍ ബസ് സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട് & ഗൈഡ്സ്.
  • ഡാന്‍സ്,
  • ബാന്റ് ട്രൂപ്പ്.
  • സ്കൂള്‍- മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബാലജനസഖ്യം
  • വഴിക്കണ്ണ്
  • സ്പോട്സ് & ഗെയിംസ്
  • എസ് പി സി
  • എന്‍ എസ് എസ്
  • വായനക്കളരി
  • അക്ഷരമുറ്റം
  • റെഡ്ക്രോസ്

മാനേജ്മെന്റ്

കേരള ക്രൈസ്``റ്റ്ചര്‍ച്ച് ഓഫ് മിഷന്‍- ‍- മാനേജ്മെന്റിന്റെ കീഴില്‍`ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നിര്‍വ്വഹിക്കുന്നത് .Dr ജ്ജോണ്‍- ഗബ്ബ്റീയേല്‍- മാനേജരായി സേവനം അനുഷ്ഠിക്കുന്നു. Mrs.കുഞ്ഞമ്മ ഗബ്രിയേല്‍ അട്മിനിസ്`ട്രേറ്റര്‍ സേവനം അനുഷ്ഠിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. Mrs.കുഞ്ഞമ്മ ഗബ്രിയേല്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.5726935,76.6288984| width=500px | zoom=16 }}