"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
----
----
----[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]]
----[[പ്രമാണം:43216-ബഷീർദിനം 2025.jpg|ലഘുചിത്രം]]
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി കൂടി ബഷീർ അനുസ്മരണം ആചരിച്ചു. കുട്ടികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾക്കു ജീവനേകി. പ്രസിദ്ധമായ പുസ്തകങ്ങൾ പരിചയപെടുത്തുകയും അവ കുട്ടികൾക്ക് വായിക്കുവാനും അവസരം നൽകി.തുടർന്ന് ഡോക്യൂമെന്ററി പ്രദർശനവും നടത്തി.                                                                                

[[പ്രമാണം:43216-chandradhinam.jpg|ലഘുചിത്രം]]
[[പ്രമാണം:43216-chandradhinam.jpg|ലഘുചിത്രം]]
വരി 56: വരി 56:
<nowiki>------------------------------------</nowiki>               
<nowiki>------------------------------------</nowiki>               

ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു.                              

[[പ്രമാണം:43216 TVM.jpg|ലഘുചിത്രം]]
[[പ്രമാണം:43216 TVM.jpg|ലഘുചിത്രം]]
വരി 72: വരി 72:

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണത്തെ വരവേറ്റു.കുഞ്ഞു മാവേലിയും വാമനനും ഏവർക്കും ഓണാശംസകൾ നേർന്നു. തിരുവാതിരയും വഞ്ചിപാട്ടുകളും മികച്ചരീതിയിൽ കുട്ടികൾ കാഴ്ചവച്ചു. ഈ വേളയിൽ ആര്യശാല മെർച്ചെന്റ് അസോസിയേഷൻ സ്കൂളിൽ റഫ്രജിറേറ്റർ സംഭാവന ചെയ്തു. തുടർന്ന് ഗംഭീരമായ ഓണസദ്യയും  
ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ അത്തപ്പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണത്തെ വരവേറ്റു.കുഞ്ഞു മാവേലിയും വാമനനും ഏവർക്കും ഓണാശംസകൾ നേർന്നു. തിരുവാതിരയും വഞ്ചിപാട്ടുകളും മികച്ചരീതിയിൽ കുട്ടികൾ കാഴ്ചവച്ചു. ഈ വേളയിൽ ആര്യശാല മെർച്ചെന്റ് അസോസിയേഷൻ സ്കൂളിൽ റഫ്രജിറേറ്റർ സംഭാവന ചെയ്തു. തുടർന്ന് ഗംഭീരമായ ഓണസദ്യയും പായസവും വിളമ്പി. രക്ഷിതാക്കളും ഇതിൽ സജീവമായി പങ്കെടുത്തു..       
 
സ്കൂൾ കായിക മേള 
----
 
ഈ അധ്യയന വർഷത്തെ സ്കൂൾ കായികമേള 12 /9/ 2025ചാല ഹൈസ്കൂൾ ഗ്രൗണ്ടിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള  കുട്ടികളുടെ സുമ്പാ ഡാൻസോട് കൂടി കായികമേളയ്ക്ക് തുടക്കമായി. പ്രഥമാധ്യാപിക ശ്രീമതി മായ.ജി.നായർ കായികമേളയുടെ സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. വിദ്യാർഥികളുടെ സമഗ്ര വികസനത്തിൽ കായികമേളയുടെ പ്രാധാന്യം വളരെ വലുതാണ് ശാരീരിക ക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന് പുറമേ അവ അത്യാവശ്യ  ജീവിത നൈപുണ്യകൾ പഠിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും അക്കാദമിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എല്ലാ വിഭാഗം കുട്ടികൾക്കും പങ്കെടുക്കുവാൻ സാധിക്കുന്ന തരത്തിൽ ഓട്ടമത്സരം, ലെമൺ ആൻഡ് സ്പൂൺ, നൂലിൽ മുത്തു കോർക്കൽ, മ്യൂസിക്കൽ ചെയർ,  സ്റ്റാൻഡിങ് ബ്രോഡ് ജമ്പ് തുടങ്ങിയ വിവിധയിനങ്ങൾ ക്ലാസ് തലത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികളെ കണ്ടെത്തുകയും പങ്കെടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ചെയ്തു. കുട്ടികൾക്ക് ആവേശം പകർന്നുകൊണ്ട് എല്ലാ വിദ്യാർത്ഥികളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു.
 
[[വർഗ്ഗം:43216]]
[[വർഗ്ഗം:43216]]