"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
Valiyasala (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 51: | വരി 51: | ||
<nowiki>------------------------------------</nowiki> | <nowiki>------------------------------------</nowiki> | ||
ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. | ജൂലൈ 21 ചാന്ദ്രദിനം ഗവ എൽ പി എസ് വലിയശാലയിൽ ആചരിച്ചു. രാവിലെ കൂടിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി മായ ജി നായർ ചാന്ദ്രദിന സന്ദേശം കുട്ടികൾക്കു പകർന്നു നൽകി. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാ ക്ലാസ്സിലെ കുട്ടികളും പങ്കെടുത്തു. അമ്പിളിമാമന്റെ പാട്ടുകൾക്ക് കുട്ടികൾ ചുവടുകൾ വെച്ചും പാടിയും മനോഹരമാക്കി. മൂന്നാം ക്ലാസിലെ കുട്ടികൾ ഗ്രഹങ്ങളെയും ചന്ദ്രനെയും പരിചയപ്പെടുത്തി. നാലാം ക്ലാസ്സിലെ കുട്ടികൾ ശുഭാംശു ശുക്ലയുമായുള്ള സാങ്കല്പിക അഭിമുഖം സംഘടിപ്പിച്ചു.ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശുവിനെ കുറിച്ച് കൂടുതൽ അറിയാനായി പത്ര കട്ടിംഗ്സുകൾശേരിച്ച് ചുമർ പത്രിക അധ്യാപകരും കുട്ടികളും ചേർന്ന് തയാറാക്കി. അധ്യാപകർ തയാറാക്കിയ സ്പെഷ്യൽ വീഡിയോ പ്രദർശനവും നടത്തി. കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. | ||
[[പ്രമാണം:43216 TVM.jpg|ലഘുചിത്രം]] | |||
ഹിരോഷിമ നാഗസാക്കി ദിനം | |||
---- | |||
ഗവ എൽ പി എസ് വലിയശാലയിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി പ്രഥമധ്യാപിക യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്ക് പകർന്നു നൽകി. വളരെ പ്രസിദ്ധമായ സഡാക്കോ കൊക്കുകൾ കുട്ടികൾ തയാറാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും ചെയ്തു. യുദ്ധവിരുദ്ധ പ്രസംഗം, പോസ്റ്റർ എന്നിവ തയാറാക്കുകയും അവതരിപ്പിക്കുകയും ചെയ്തു. | |||
[[വർഗ്ഗം:43216]] | [[വർഗ്ഗം:43216]] | ||