ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
[[പ്രമാണം:38098-swadwsh.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:38098-swadwsh.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:38098-swadesh 1.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:38098-swadesh 1.jpg|ലഘുചിത്രം|200x200ബിന്ദു]]




വരി 25: വരി 26:
== കുട്ടികർഷക ==
== കുട്ടികർഷക ==
Big congrats
Big congrats
 
[[പ്രമാണം:38098 karshaka,jpg.jpg|ലഘുചിത്രം]]
പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക
പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക



13:32, 13 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

quiz program winner

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ലാവണ്യ മൂന്നാം സ്ഥാനം നേടുകയുണ്ടായി.

സ്വദേശ് മെഗാ ക്വിസ്

ഇന്ന് സ്കൂൾ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് വിജയികൾ

HSവിഭാഗം

ലാവണ്യ ഒന്നാം സ്ഥാനം

ക്രിസ്റ്റി രണ്ടാം സ്ഥാനം

അഞ്ജന മൂന്നാം സ്ഥാനം,





കുട്ടികർഷക

Big congrats

പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക

ലാവണ്യ ആർ

പത്തനംതിട്ട ഡിസ്ട്രിക് കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സർ ന്റെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.

ഞങ്ങൾക്ക് ഏറെ അഭിമാനർഹമായ നിമിഷം

സ്കൂൾ പച്ചക്കറിതോട്ടം സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുകുട്ടികൾക്ക് മാതൃക അവുകയും ചെയ്തതാണ് ലാവണ്യയെ അവാർഡിന് അർഹയാക്കിയത്