ഉള്ളടക്കത്തിലേക്ക് പോവുക

എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ബഷീർ ദിന ക്വിസ് ,പഞ്ചായത്തു തലം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണത്തോട് അനുബന്ധിച്ച് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത്‌ ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ ലാവണ്യ മൂന്നാം സ്ഥാനം നേടുകയുണ്ടായി.

സ്വദേശ് മെഗാ ക്വിസ്

ഇന്ന് സ്കൂൾ തലത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് വിജയികൾ

HSവിഭാഗം

ലാവണ്യ ഒന്നാം സ്ഥാനം

ക്രിസ്റ്റി രണ്ടാം സ്ഥാനം

അഞ്ജന മൂന്നാം സ്ഥാനം,






കുട്ടികർഷക

Big congrats

പന്തളം തെക്കേക്കര പഞ്ചായത്തിലെ കുട്ടികർഷക

ലാവണ്യ ആർ

പത്തനംതിട്ട ഡിസ്ട്രിക് കളക്ടർ ശ്രീ പ്രേംകൃഷ്ണൻ സർ ന്റെ കൈകളിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.

ഞങ്ങൾക്ക് ഏറെ അഭിമാനർഹമായ നിമിഷം

സ്കൂൾ പച്ചക്കറിതോട്ടം സംരക്ഷിക്കുകയും പരിപാലിക്കുകയും മറ്റുകുട്ടികൾക്ക് മാതൃക അവുകയും ചെയ്തതാണ് ലാവണ്യയെ അവാർഡിന് അർഹയാക്കിയത്.


ഗണിത ശാസ്ത്ര ക്വിസ്

പന്തളം സബ്ജില്ലാ ഗണിത ശാസ്ത്ര ക്വിസ് വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി

ANJANA P M9 th Class

News reading competition

ANEESHA M YCLASS 10

സബ്ജില്ലാ തലത്തിൽ നടന്ന സോഷ്യൽ സയൻസ് മേളയുമായി ബന്ധപ്പെട്ട വാർത്താവായന മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

IT QUIZ

പന്തളം സബ്ജില്ലാ തല IT മേളയിൽ

ക്വിസ് വിഭാഗത്തിൽ 2nd A grade കരസ്തമാക്കി ജില്ലയിലേക്ക് സെലക്ഷൻ കിട്ടിയ

LAVANYA RCLASS 8

സർഗോത്സവം

പന്തളം സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ ചിത്രരചനാ വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി വിഷ്ണുരാജ്

VISHNU RAJSTD 9

സർഗോത്സവം

പന്തളം സബ്ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സർഗോത്സവത്തിൽ ഗാനാലാപനത്തിന് സെക്കൻഡ് കരസ്ഥമാക്കി,

AVANI CLASS7