"ജി.യു. പി. എസ്. ചിറ്റുർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 58: | വരി 58: | ||
== '''ക്രിസ്തുമസ് ആഘോഷം''' == | == '''ക്രിസ്തുമസ് ആഘോഷം''' == | ||
[[പ്രമാണം:21346 X'MAS.jpg|ലഘുചിത്രം]] | [[പ്രമാണം:21346 X'MAS.jpg|ലഘുചിത്രം]] | ||
22-03-2023 ന് നമ്മുടെ വിദ്യാലയത്തിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങളും ,സബ്ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീമതി. ശ്രീജ .കെ അവർകൾ ആയിരുന്നു. | 22-03-2023 ന് നമ്മുടെ വിദ്യാലയത്തിൽ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങളും ,സബ്ജില്ല കലോത്സവ വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീമതി. ശ്രീജ .കെ അവർകൾ ആയിരുന്നു. | ||
== '''<u>ലോക ഹിന്ദി ദിവസം</u>''' == | |||
[[പ്രമാണം:21346 ലോക ഹിന്ദി ദിവസം.jpg|ലഘുചിത്രം]] | |||
January 10... ലോക ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഇന്ന് നമ്മുടെ സ്കൂളിലും പ്രത്യേക ഹിന്ദി അസംബ്ലിയും കുട്ടികളുടെ പരിപാടികളും ഉണ്ടായിരുന്നു. | |||
== '''<u>സംയുക്ത ഡയറി പ്രകാശനം</u>''' == | |||
[[പ്രമാണം:21346 DIARY പ്രകാശനം.jpg|ലഘുചിത്രം]] | |||
ഒന്ന് രണ്ട് ക്ലാസുകളിലെ കുഞ്ഞുമക്കൾ എഴുതിയ സംയുക്ത ഡയറി- 'കുഞ്ഞെഴുത്ത് ', ഒന്നാം ക്ലാസിലെ കുട്ടികൾ കൂട്ടെഴുത്തിലൂടെ തയ്യാറാക്കിയ പത്രം 'സ്വരം' എന്നിവ പ്രകാശനം ചെയ്തു. സ്കൂളിലെ പിടിഎ പ്രസിഡണ്ടും ചിറ്റൂർ തത്തമംഗലം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ഷീജ .കെ അവർകൾ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചിറ്റൂർ ബി ആർ സി, ബി പി സി ശ്രീ.കൃഷ്ണമൂർത്തി സർ കോർഡിനേറ്റർ ശ്രീമതി .തുഷാര ടീച്ചർ സ്കൂളിലെ അധ്യാപകർ ആശംസകൾ അറിയിച്ചു. നൂറിൽ കൂടുതൽ ഡയറി എഴുതിയ കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി. | |||
== '''<u>ദേശീയ ശാസ്ത്ര ദിനം</u>''' == | |||
[[പ്രമാണം:ദേശീയ ശാസ്ത്ര ദിനം.jpg|ലഘുചിത്രം|315x315ബിന്ദു]] | |||
ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലാസ്സ് നടക്കുകയുണ്ടായി .കുട്ടികളുമായി സംവദിക്കാൻ എത്തിയത് ഗവൺമെൻറ് കോളേജ് ചിറ്റൂരിലെ ഭൗതികശാസ്ത്ര വിഭാഗം അധ്യാപകനായ ശ്രീ .അജീഷ് .പി .വി ആയിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീമതി .ഷീജ .കെ അവർകൾ ഉദ്ഘാടനം ചെയ്തു. | |||
== '''<u>പഠനോത്സവം</u>''' == | |||
[[പ്രമാണം:21346 പഠനോത്സവം.jpg|ലഘുചിത്രം]] | |||
ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കോംപ്ലക്സിൽ വച്ച് ഈ വർഷത്തെ കുട്ടികളുടെ പഠനമികവുകൾ അവതരിപ്പിച്ചു. | |||