"ജി. എച്ച്. എസ്. എസ്. കുട്ടമത്ത്./ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
എന്നീ ഓണഘോഷ പരിപാടികൾ നടത്തി | എന്നീ ഓണഘോഷ പരിപാടികൾ നടത്തി | ||
== സ്കുൾ ശാസ്ത്രോൽസവം == | |||
ജി.എച്ച്.എസ്.എസ് കുട്ടമത്ത് ചെറുവത്തൂർ സ്‌കൂൾ തല സാമൂഹ്യ ശാസ്ത്ര, ഗണിത, പ്രവത്തിപരിചയ മേള 10.09.2025 ബുധനാഴ്ച ജൂബിലി ഹാളിലുമായി നടന്നു. ഹെഡ് മാസ്റ്റർ കെ ക്രഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. lp,up,hs വിഭാഗങ്ങളിലുമായി എല്ലാ ഇനങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു. | |||
കുട്ടികളുടെ സർഗാത്മകത വിളിച്ചോതുന്ന മേള വൈവിധ്യമാർന്ന സൃഷ്ടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഫാബ്രിക് പെയിന്റിങ്ങ് മോഡൽ,വർക്കിങ്ങ് മോഡൽ തുടങ്ങിയവയെല്ലാം ഉയർന്ന നിലവാരം എല്ലാംകൊണ്ടും ശ്രദ്ധേയമായ | |||
മേള ഉച്ചയ്ക്ക് 2.30 ന് സമാപിച്ചു | |||