"ജിയുപിഎസ് മടിക്കൈ ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 142: | വരി 142: | ||
<u><small>സ്വാതന്ത്ര്യ</small></u> ദിനം (ആഗസ്ത് 15 )ഇന്ത്യയുടെ എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആരംഭിച്ചു. പ്രധാനാധ്യാപകൻ ശ്രീ ബാലചന്ദ്രൻ മാസ്റ്റർ പതാക ഉയർത്തി.തുടർന്ന് നടന്ന പൊതുപരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീലത അവർകൾ ഉദ്ഘാടനം ചെയ്തു.മുൻ ബി പി സി യും അധ്യാപക അവാർഡ് ജേതാവുമായ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ശ്രീ കെ കെ രാഘവൻ മാസ്റ്റർ മുഖ്യാതിഥിയായ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ എൽ എസ് എസ് ,യു എസ് എസ് പരീക്ഷയിൽ ജേതാവായ കുട്ടികളെ അനുമോദിച്ചു .മികച്ച പഠിതാക്കൾക്ക് ക്യാഷ് അവാർഡ് വിതരണവും നടത്തി.തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ ,1 മുതൽ 7 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ദേശഭക്തിഗാനാലാപനം,നൃത്താവിഷ്കാരം ,പ്രസംഗം എന്നിവയും നടന്നു. പി ടി എ യുടെ സഹായത്തോടെ നടന്ന പായസവിതരണത്തോടെ പരിപാടികൾ അവസാനിച്ചു | |||
[[പ്രമാണം:12343-ind2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:12343-ind2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:12343-ind4.jpg|ലഘുചിത്രം]] | [[പ്രമാണം:12343-ind4.jpg|ലഘുചിത്രം]] | ||