"ജി.എച്ച്.എസ്. പട്ടഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 185: വരി 185:

=== 5 മുതൽ 10 വരെ ക്ലാസ്സുകളിൽ നടത്തിയ സുഗമ ഹിന്ദി പരീക്ഷയിൽ  എഴുതിയ എല്ലാ വിദ്യാർത്ഥികൾക്കും എ ഗ്രേ‍ഡ് ലഭിച്ചു. '''പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ  വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.''' ===

== '''ഓണാഘോഷം''' ==
=== '''ഈ അധ്യയന വർഷത്തിലെ ഓണാഘോഷം വളരെ വിപുലമായ പരിപാടികളോടെ 29-09-25 ന് ആഘോഷിക്കുകയുണ്ടായി. 9 മണിക്ക്  വിദ്ധ്യാർത്ഥികൾ പൂക്കളമിട്ടുകൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ചു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിൽ പൂക്കളമിടൽ മത്സരയിനമായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ നടന്നു. ഓണക്കളികളിലും വടംവലി മത്സരത്തിലും കുട്ടികൾ ആവേശപൂർവ്വം പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. കൂടാതെ സ്കൂളിലെ പ്രത്യേക പരിഗണനയർഹിക്കുന്ന വിദ്ധ്യാർത്ഥികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. എല്ലാ വർഷത്തെയും പോലെ ഈ വർഷവും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. വിദ്ധ്യാർത്ഥികൾ, രക്ഷിതാക്കൾ, PTA , SMC അംഗങ്ങൾ , സ്കൂളിനു പരിസരത്തുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവർ എന്നിങ്ങനെ ആയിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു.''' ===
1,331

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2849147" എന്ന താളിൽനിന്ന് ശേഖരിച്ചത്