ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.എസ്സ്. വളയം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divyatakwiki16041 (സംവാദം | സംഭാവനകൾ)
No edit summary
Divyatakwiki16041 (സംവാദം | സംഭാവനകൾ)
വരി 18: വരി 18:


=== <u>ഓണം ക്യാമ്പ്</u> ===
=== <u>ഓണം ക്യാമ്പ്</u> ===
2025-26 വർഷത്തെ SPC ഓണം ക്യാമ്പ്,  2025 സെപ്തംബർ 1, 2, തീയതികളിൽ നടന്നു. വളയം SHO ശ്രീ അനിൽകുമാർ പതാക ഉയർത്തി ക്യാമ്പിന് സമാരംഭം കുറിച്ചു. തുടർന്ന് പരേഡ്, PT തുടങ്ങിയവയും ശ്രീ .സനൂപ് സാറിന്റെ 'വിദ്യാഭ്യാസം എന്ത് ?എന്തിന് ?' എന്ന വിഷയത്തിൽ ക്ലാസും നടന്നു. JPHN ശ്രീ അഞ്ജലിയുടെ ആരോഗ്യ ബോധവത്കരണ ക്ലാസ്, സിനീഷ് സാറിന്റെ ലഹരി ബോധവത്കരണ ക്ലാസ്, V.A. സലാം സാറിന്റെ മോട്ടിവേഷൻ ക്ലാസ്, ആദർശ് സാറിന്റെ 'അപകടങ്ങളും നമ്മളും' എന്ന വിഷയത്തിൽ ബോധവത്കരണവും പരിശീലനവും നടന്നു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട്  ശ്രീ. സജിലേഷ്, പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ, അധ്യാപക-അനധ്യാപകർ, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ, DI, WDl, CPO തുടങ്ങിയവരും ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
2025-26 വർഷത്തെ SPC ഓണം ക്യാമ്പ്,  2025 സെപ്തംബർ 1, 2, തീയതികളിൽ നടന്നു. വളയം SHO ശ്രീ അനിൽകുമാർ പതാക ഉയർത്തി ക്യാമ്പിന് സമാരംഭം കുറിച്ചു. തുടർന്ന് പരേഡ്, PT തുടങ്ങിയവയും ശ്രീ .സനൂപ് സാറിന്റെ 'വിദ്യാഭ്യാസം എന്ത് ?എന്തിന് ?' എന്ന വിഷയത്തിൽ ക്ലാസും നടന്നു. JPHN ശ്രീ അഞ്ജലിയുടെ ആരോഗ്യ ബോധവത്കരണ ക്ലാസ്, സിനീഷ് സാറിന്റെ ലഹരി ബോധവത്കരണ ക്ലാസ്, കെ.സലാം സാറിന്റെ മോട്ടിവേഷൻ ക്ലാസ്, ആദർശ് സാറിന്റെ 'അപകടങ്ങളും നമ്മളും' എന്ന വിഷയത്തിൽ ബോധവത്കരണവും പരിശീലനവും നടന്നു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട്  ശ്രീ. സജിലേഷ്, പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ, അധ്യാപക-അനധ്യാപകർ, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ, DI, WDl, CPO തുടങ്ങിയവരും ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.

20:42, 4 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതിദിനം

പരിസ്ഥിതിദിനത്തിൽ, അംഗങ്ങൾ പ്രതിജ്ഞ ചൊല്ലുന്നു.




അന്താരാഷ്‍ട്ര ലഹരി വിരുദ്ധദിനം

എസ്.പി.സി, ലഹരി വിരുദ്ധക്ലബ്, എൻ.എസ്.എസ് എന്നീ ക്ലബ്ബുകൾ സംയുക്തമായി, ലഹരി വിരുദ്ധദിനം ജൂൺ 26 ന്, വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനയോടുകൂടി സ്കൂൾ ഓ‍ിറ്റോറിയത്തിൽ പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ചു. ഈ ദിനവുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസ്സിന് നേതൃത്വം നൽകിയത് ഉദ്ഘാടകനായ ശ്രീ അനിൽകുമാർ എം. കെ (ഇൻസ്പെക്ടർ ഓഫ് പോലീസ്, വളയം) ആയിരുന്നു. ഹെഡ്‍മാസ്റ്റർ മഹേഷ് മാസ്റ്റർ, ഷബിത ടീച്ചർ, സുരേന്ദ്രൻ മാസ്റ്റർ, അഷിന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. ഉഷ ടീച്ചർ നന്ദി പറഞ്ഞു. ലഹരി വര, ഉപന്യാസരചന, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ റാലി എന്നിവയായിരുന്നു പ്രധാന പരിപാടികൾ.ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.

ഓണം ക്യാമ്പ്

2025-26 വർഷത്തെ SPC ഓണം ക്യാമ്പ്, 2025 സെപ്തംബർ 1, 2, തീയതികളിൽ നടന്നു. വളയം SHO ശ്രീ അനിൽകുമാർ പതാക ഉയർത്തി ക്യാമ്പിന് സമാരംഭം കുറിച്ചു. തുടർന്ന് പരേഡ്, PT തുടങ്ങിയവയും ശ്രീ .സനൂപ് സാറിന്റെ 'വിദ്യാഭ്യാസം എന്ത് ?എന്തിന് ?' എന്ന വിഷയത്തിൽ ക്ലാസും നടന്നു. JPHN ശ്രീ അഞ്ജലിയുടെ ആരോഗ്യ ബോധവത്കരണ ക്ലാസ്, സിനീഷ് സാറിന്റെ ലഹരി ബോധവത്കരണ ക്ലാസ്, കെ.എ സലാം സാറിന്റെ മോട്ടിവേഷൻ ക്ലാസ്, ആദർശ് സാറിന്റെ 'അപകടങ്ങളും നമ്മളും' എന്ന വിഷയത്തിൽ ബോധവത്കരണവും പരിശീലനവും നടന്നു. കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. സജിലേഷ്, പ്രിൻസിപ്പാൾ, ഹെഡ്‍മാസ്റ്റർ, അധ്യാപക-അനധ്യാപകർ, പാചകത്തൊഴിലാളികൾ, രക്ഷിതാക്കൾ, DI, WDl, CPO തുടങ്ങിയവരും ക്യാമ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.