"ഗവ. യു പി എസ് പാൽക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 38: വരി 38:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
കമ്പ്യൂട്ടര്‍ ലാബ്
ശാസ്ത്ര,ഗണിതശാസ്ത്ര ലാബുകള്‍
മികച്ച ലൈബ്രറി


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

09:49, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. യു പി എസ് പാൽക്കുളങ്ങര
വിലാസം
പാല്‍ക്കുളങ്ങര
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
26-01-201743337





ചരിത്രം

പാല്‍ക്കുളങ്ങര വാര്‍ഡിലെ ഏക ഗവണ്മെന്റ് വിദ്യാലയം . 1905-ല്‍ ഒരു ആശാന്‍ പള്ളിക്കൂടമായിട്ടാണ് ഈ സ്കൂള്‍ തുടങ്ങിയത് . ശ്രീമൂലം തിരുനാള്‍മഹാരാജാവ് തിരുമനസിന്റെ സഹോദരി ശ്രീമതി ലക്ഷ്മി കൊച്ചമ്മപ്പിള്ളയാണ് പാല്‍ക്കുളങ്ങരയിലെ കാരാളി പ്രദേശത്ത് ഒരു ആശാന്‍ പള്ളിക്കൂടം സ്ഥാപിച്ചത്. തുടര്‍ന്ന് 1952 ല്‍ ഇപ്പോള്‍ തമ്പി മെമ്മോറിയല്‍ഗ്രന്ഥശാല നില്‍ക്കുന്നസ്ഥലത്തേക്ക് ഒരു ഓലക്കെട്ടിടത്തിലേക്ക് പ്രസ്തുത സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു . പിന്നീട് ശ്രീ പവാര്‍ സ്വാമിയുടെ ദത്തുപുത്രന്‍ ശ്രീ രാമകൃഷ്ണഅയ്യര്‍ ഗവണ്മെന്റിലേക്ക് നല്‍കിയ 50സെന്റ് സ്ഥലത്ത് സ്ക്കൂള്‍ മാറ്റി സ്ഥാപിച്ചു.ശ്രീ കൃഷ്ണപിള്ളയാണ് സ്ക്കൂളിലെ ആദ്യ പ്രഥമാധ്യാപകന്‍ .

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടര്‍ ലാബ് ശാസ്ത്ര,ഗണിതശാസ്ത്ര ലാബുകള്‍ മികച്ച ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

==വഴികാട്ടി

{{#multimaps: 8.4689447,76.9535907 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_പാൽക്കുളങ്ങര&oldid=284766" എന്ന താളിൽനിന്ന് ശേഖരിച്ചത്