"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 127: വരി 127:
പ്രമാണം:34044-GHSM-NALLAPADAMCHARITY2025-1.jpg|alt=
പ്രമാണം:34044-GHSM-NALLAPADAMCHARITY2025-1.jpg|alt=
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിലെ ഓണാഘോഷം അതിഗംഭീരമായി ഓഗസ്റ്റ് മാസം 29 തീയതി സ്കൂൾ അങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ റിയാസ് സംസാരിച്ചു. തുടർന്ന് ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി ഹഫ്സ ടീച്ചർ,പി ടി എ,എസ് എം സി അംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചതോടുകൂടി സ്കൂൾമുറ്റം ആഘോഷങ്ങളുടെ ആരവം കൊണ്ടു നിറഞ്ഞു. ഓണാഘോഷം കേമമാക്കാൻ തലേദിവസം മുതൽ ആരംഭിച്ച മുന്നൊരുക്കങ്ങൾ ആഘോഷങ്ങൾ പൂർണ്ണതയിൽ എത്തിച്ചു.ബഹുമാനപ്പെട്ട ആർട്ട് അധ്യാപകനായ ശ്രീ സജി സാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അത്തപ്പൂക്കളം അതിമനോഹരമായി ഒരുക്കി .ഓഡിറ്റോറിയത്തിൽ കുട്ടികളുടെയും അധ്യാപകരുടെയും പരിപാടികൾ കേമമായി നടന്നു. ഓണാഘോഷത്തിന്റെ ഭംഗി കൂട്ടാൻ അധ്യാപകർ അവതരിപ്പിച്ച തിരുവാതിരക്കളി കുട്ടികൾക്ക് മറ്റൊരു അപ്രതീക്ഷിത സമ്മാനമായിരുന്നു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യ- ഉപ്പേരി, പപ്പടം, പഴം, പായസം, പുളിശ്ശേരി തുടങ്ങി ഇലകളിൽ നിറഞ്ഞ ഒരു സദ്യ കുട്ടികൾക്ക് ആസ്വാദനത്തിന്റെ മറ്റൊരു ദിനം സമ്മാനിച്ചു.രണ്ടായിരത്തോളം പേർക്ക് ഓണസദ്യ വിളമ്പുന്നത് അനായാസ പ്രവർത്തിയാക്കി മാറ്റിയത് പിടിഎ, എസ്എംസി അംഗങ്ങളുടെ പൂർണമായ സഹകരണം ആയിരുന്നു. ഓണസദ്യയ്ക്ക് ശേഷം നടത്തിയ കലാശക്കൊട്ട് കുട്ടികൾക്ക് ഇതുവരെ നൽകിയിട്ടില്ലാത്ത മറ്റൊരു ത്രില്ലിംഗ്  എക്സ്പീരിയൻസ് തന്നെയായിരുന്നു. തുടർന്ന് നടത്തിയ ഗെയിമുകൾക്ക് ശേഷം ഓണാഘോഷം പൂർണ്ണ വിജയമായതിന്റെ സന്തോഷത്തിൽ എല്ലാവരും പിരിഞ്ഞ‍ു.<gallery>
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery><gallery>
</gallery>
</gallery>