"ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
= സയൻസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ =
= സയൻസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ =
'''2024-25 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  2024 ജൂൺ 5 ന് സ്കൂൾ എച്ച് എം  ഷൈനി ഡി യുടെ അദ്ധ്യക്ഷതയിൽ  നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഗോപകുമാർ പി നിർവഹിച്ചു.'''
'''2024-25 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  2024 ജൂൺ 5 ന് സ്കൂൾ എച്ച് എം  ഷൈനി ഡി യുടെ അദ്ധ്യക്ഷതയിൽ  നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഗോപകുമാർ പി നിർവഹിച്ചു.'''

20:15, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


സയൻസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ പ്രവർത്തനങ്ങൾ

2024-25 അദ്ധ്യയന വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം  2024 ജൂൺ 5 ന് സ്കൂൾ എച്ച് എം  ഷൈനി ഡി യുടെ അദ്ധ്യക്ഷതയിൽ  നടന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ഗോപകുമാർ പി നിർവഹിച്ചു.

പ്രധാന പ്രവർത്തനങ്ങൾ

  • സ്പെഷ്യൽ അസംബ്ലി ലോക ജനസംഖ്യാദിനം (ജൂലൈ 11), ദേശിയ ബഹിരാകാശദിനം (ആഗസ്റ്റ് 23), ലോക ഓസോൺ ദിനം (സെപ്റ്റംബർ 16) എന്നി ദിനങ്ങൾ ആഘോഷിക്കുന്നതിനായി പ്രത്യേക സ്കൂൾ അസംബ്ലി നടത്തുകയും, ദിനാഘോഷങ്ങൾ നടത്തുന്നതിനുള്ള കാരണങ്ങളെ കുറിച്ചു കുട്ടികളെ ബോധവത്കരിക്കുകയും ചെയ്തു.
  • ശാസ്ത്രമേള സ്കൂൾ തല ശാസ്ത്രമേള നടത്തുകയും, സ്കൂൾ തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൈഥിലി എം., നന്ദന എസ് ദിലീപ്, ഇർഫാന കെ നിസാർ, ഗൗതം ബിനു, ഹഫീസ് മുഹമ്മദ്, മുഹമ്മദ് ഇർഫാൻ എന്നിവർ ഇമ്പ്രോവൈസ്ഡ്  എക്സ്പെരിമെന്റ്, നിശ്ചല മാതൃക, പ്രവർത്തന മാതൃക മല്സരങ്ങളിൽ പങ്കെടുത്തു. ഇമ്പ്രോവൈസ്ഡ്  എക്സ്പെരിമെന്റ് വിഭാഗത്തിൽ പങ്കെടുത്ത മൈഥിലി എം., നന്ദന എസ് ദിലീപ് എന്നിവർ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ എ ഗ്രേഡും നേടുകയുണ്ടായി.

യങ് ഇന്നോവേഷൻ പ്രോഗ്രാം (YIP)

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ യങ് ഇന്നോവേഷൻ പ്രോഗ്രാം (YIP) ഇന്നോവേഷൻ മാരത്തോൺ എന്നീ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും നൂതന ആശയങ്ങൾ കണ്ടെത്തുകയും പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും ചെയ്തു.