"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
ജൂൺ പതിമൂന്നാം തീയതി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ ഉണ്ടായ ധാരണകളുടെ പൊതു ക്രോഡീകരണം നടത്തി. അന്നേദിവസം ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എ എസ് ഐ അനിൽകുമാർ മേൽ വിവരിച്ച വിഷയങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട പൊതു ധാരണകളെ കുറിച്ച് ക്രോഡീകരണം നടത്തി. കൂടാതെ ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും ക്ലാസ്സിൽ വിവരിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ എസ് ഐ യും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധിയുമായ ബിജു, ജനമൈത്രി പോലീസ് സോംജിത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. | ജൂൺ പതിമൂന്നാം തീയതി വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടന്ന പ്രവർത്തനങ്ങൾ വഴി കുട്ടികളിൽ ഉണ്ടായ ധാരണകളുടെ പൊതു ക്രോഡീകരണം നടത്തി. അന്നേദിവസം ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് എ എസ് ഐ അനിൽകുമാർ മേൽ വിവരിച്ച വിഷയങ്ങളിൽ കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട പൊതു ധാരണകളെ കുറിച്ച് ക്രോഡീകരണം നടത്തി. കൂടാതെ ട്രാഫിക് ബോധവൽക്കരണവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളും ക്ലാസ്സിൽ വിവരിച്ചു. മുഹമ്മ പോലീസ് സ്റ്റേഷൻ എസ് ഐ യും, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രതിനിധിയുമായ ബിജു, ജനമൈത്രി പോലീസ് സോംജിത് എന്നിവർ ക്ലാസിന് നേതൃത്വം നൽകി. | ||
ഡിജിറ്റൽ സാങ്കേതിവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ ക്ലാസുകൾ എല്ലാം കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനും, ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും, വ്യക്തിഗതമായ ഉത്തരവാദിത്വബോധം, പാരിസ്ഥിതിക കരുതൽ ,ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനും വളരെയധികം സഹായകമായി. വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ വികാസനത്തിന് ഈ ക്ലാസുകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്. | ഡിജിറ്റൽ സാങ്കേതിവിദ്യയുടെ സഹായത്തോടെ നടത്തിയ ഈ ക്ലാസുകൾ എല്ലാം കുട്ടികളിൽ ലഹരി ഉപയോഗത്തിനെതിരെ പോരാടുന്നതിനും, ട്രാഫിക് നിയമങ്ങൾ വ്യക്തമായി മനസ്സിലാക്കുന്നതിനും, വ്യക്തിഗതമായ ഉത്തരവാദിത്വബോധം, പാരിസ്ഥിതിക കരുതൽ ,ഡിജിറ്റൽ സാക്ഷരത എന്നിവ വളർത്തുന്നതിനും വളരെയധികം സഹായകമായി. വിദ്യാർത്ഥികളുടെ സമഗ്ര ഗുണമേന്മ വികാസനത്തിന് ഈ ക്ലാസുകൾ വളരെയധികം ഉപകരിച്ചിട്ടുണ്ട്.<gallery> | ||
പ്രമാണം:34046 Sama1.jpg|alt= | |||
പ്രമാണം:34046 Sama2.jpg|alt= | |||
പ്രമാണം:34046 Sama3.jpg|alt= | |||
പ്രമാണം:34046 Sama4.jpg|alt= | |||
</gallery> | |||
== വായനവാരാഘോഷം -വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം == | == വായനവാരാഘോഷം -വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം == | ||