"ജി യു പി എസ് പിണങ്ങോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരം ചേർത്തു. |
സ്കൂൾ പ്രവർത്തനങ്ങളിൽ പുതിയ ഒരു പ്രവർത്തനത്തിന്റെ വിവരങ്ങൾ ചേർത്തു |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''2025 വർഷത്തെ കാർഷിക ദിനത്തോട് അനുബന്ധിച്ച് പൊഴുതന പഞ്ചായത്തിലെ മികച്ച കൃഷി വിദ്യാലയമായി ജി യു പി എസ് പിണങ്ങോട് തിരഞ്ഞെടുത്തു മൊമൻ്റോയും ക്യാഷ് അവാർഡും ലഭിച്ചു.''' | ||
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു.jpg|ലഘുചിത്രം|മൊമെന്റോ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബാബു വിതരണം ചെയ്യുന്നു]] | |||
മൊമൻ്റൊ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെവി ബാബു വിതരണം ചെയ്തു.ക്യാഷ് അവാർഡിന്റെ വിതരണം ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ നിർവ്വഹിച്ചു. | |||
[[പ്രമാണം:2025 മികച്ച കൃഷി വിദ്യാലയമായി തിരഞ്ഞെടുത്തു 2.jpg|ഇടത്ത്|ലഘുചിത്രം|310x310ബിന്ദു|ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രസാദേട്ടൻ വിതരണം ചെയ്യുന്നു]] | |||
[[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]] | [[പ്രമാണം:15260 66.jpeg|ലഘുചിത്രം|വിദ്യാബോധി]] | ||
കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ. | കേരളത്തിൻെറ വിദ്യാഭ്യാസരംഗം നാളിതുവരെ ദർശിച്ചിട്ടില്ലാത്ത വിധമുള്ള മുന്നേറ്റത്തിനൊരുങ്ങുകയാണ്. സമൂഹത്തിന്റെ ഉയർന്ന പ്രതീക്ഷക്കൊത്ത് പൊതുവിദ്യാലയങ്ങളെ മാറ്റിയെടുക്കാനുള്ള സമഗ്രമായ ജനകീയ യജ്ഞമാണ് ഇതുകൊണ്ട് വിഭാവനം ചെയ്യുന്നത്.ഇതിനായി വിദ്യാലയത്തിൽ ദീർഘകാല കാഴ്ചപ്പാടോടുകൂടി യ സമഗ്രഗുണമേന്മ വിദ്യാലയ വികസന പദ്ധതി രൂപീകരിക്കുന്നു.അക്കാദമിക മികവാണ് വിദ്യാലയത്തിലെ മികവ് എന്ന ആശയത്തിലൂന്നിയാണ് വിദ്യാലയ വികസന പദ്ധതിക്ക് രൂപം നൽകുന്നത്. അധ്യാപകർ ,രക്ഷിതാക്കൾ ,പൂർവവിദ്യാർത്ഥികൾ സാമൂഹ്യ -സാംസ്കാരിക -രാഷ്ട്രീയ -സന്നദ്ധ സംഘടനാ പ്രവർത്തകർ, സർക്കാർ, സർക്കാർ ഇതര ഏജൻസികൾ എന്നിവയുടെ കൂട്ടായ്മയിലൂടെ മാത്രമേ ഇത്തരത്തിലുള്ള ഒരു പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ കഴിയൂ. | ||