"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44252 (സംവാദം | സംഭാവനകൾ)
No edit summary
44252 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''പ്രവേശനോത്സവം''' ==
== '''[[പ്രവേശനോത്സവം 2025|പ്രവേശനോത്സവം]]''' ==
2025 26 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും കയ്യിലേന്തി ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയും പിടിച്ചു ഒന്നാം ക്ലാസിലേക്ക് നമ്മുടെ  കൊച്ചുകുട്ടുകാർ സന്തോഷത്തോടെ നടന്നു  കയറി. SAS UPS  വെങ്ങാനൂരിന്റെ പ്രവേശന ഉത്സവം, പിടിഎ പ്രസിഡന്റിന്റെയും മാനേജ്മെന്റിന്റെയും ഹെഡ്മിസ്ട്രസിന്റെയും ജനപ്രതിനിധികളുടെയും അകമ്പടിയോടെ വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി.  സ്കൂളിൽ എത്തിയ എല്ലാ  കൂട്ടുകാർക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നൽകി.