ഉള്ളടക്കത്തിലേക്ക് പോവുക

"അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
(ചെ.) താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
 
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
[[പ്രമാണം:15051_linoj_joseph.jpg|ലഘുചിത്രം|234x234ബിന്ദു|ശ്രീ. ലിനോജ് ജോസഫ്]]
== മാർച്ച് 2025;അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു. ==
അസംപ്ഷൻ ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന് അനുമതി ലഭിച്ചു.ശ്രീ. ലിനോജ് സർ യൂണിറ്റിന്റെ ചുമതല വഹിക്കും. അതിന്റെ ഭാഗമായി അദ്ദേഹം 10 ദിന പരിശീലന പരിപാടിയിൽ പങ്കെടുത്തു. തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിൽ വച്ചായിരുന്നു 10 ദിവസത്തെ പരിശീലന പരിപാടികൾ സംഘടിപ്പിച്ചത്.വയനാട്ടിൽ നിന്നുള്ള രണ്ട് അധ്യാപകർ കൂടി ഇവരോടൊപ്പം പരിശീലന പരിപാടിയിൽ പങ്കെടുത്തു.ഈ വർഷം ആകെ നാല് സ്കൂളുകൾക്കാണ് വയനാട്ടിൽ നിന്നും പുതിയ എസ് പി സി യൂണിറ്റ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചത്.എസ് പി സി സ്റ്റേറ്റ് നോഡൽ ഓഫീസർ അജിത ബീഗം ഐപിഎസ് ആണ് പരിശീലപരിപാടികൾക്ക് നേതൃത്വം നൽകിയത്.യൂണിറ്റ് ലഭിക്കുന്നതിനായി സ്കൂൾ അപേക്ഷ നൽകി കാത്തിരിക്കുകയായരുന്നു. 2025 മുതൽ യൂണിറ്റിലേക്ക് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.ആകെ 44 വിദ്യാർത്ഥികൾക്കായിരിക്കും (22 പെൺകുട്ടികൾ)പ്രവേശനം. യൂണിറ്റിന്റെ ഉദ്ഘാടനം പിന്നീട് ബ്രഹത്തായ രീതിയിൽ സംഘടിപ്പിക്കും.
== ജൂൺ 25.സ്റ്റുഡൻസ് പോലീസ് കായിക ക്ഷമതാ പരീക്ഷ സംഘടിപ്പിച്ചു. ==
[[പ്രമാണം:15051_spc_physical_test.jpg|ലഘുചിത്രം|360x360ബിന്ദു|എസ് പി സി കായിക ക്ഷമതാ പരീക്ഷ.]]
ഹൈസ്കൂൾ ഈവർഷം ആരംഭിക്കുന്ന സ്റ്റുഡൻസ് പോലീസ് കായികക്ഷമതാ പരീക്ഷ നടത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കായികക്ഷമതാ പരീക്ഷ ഉണ്ടായിരുന്നു .ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തുടങ്ങിയ കായികക്ഷമത പരീക്ഷ ഉച്ചവരെ നീണ്ടുനിന്നു. പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റുഡൻറ് പോലീസ് ചാർജ് ശ്രീ ലിനോജ് ജോസഫ് എസിപി ശ്രീമതി.ടിൻ്റു തോമസ്എന്നിവർ നേതൃത്വം നൽകി .ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരീക്ഷകൾക്ക് നേതൃത്വം നൽകി.കഴിഞ്ഞവർഷം എസ് പി സി ആരംഭിക്കുന്നതിന് പെർമിഷൻ ലഭിച്ചുഎങ്കിലും ഈ വർഷമാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നതിന് സാധിച്ചത് .യൂണിറ്റ് രജിസ്ട്രേഷൻ കഴിഞ്ഞ വർഷം അവസാനമാണ് പൂർത്തിയായത് .ഈ വർഷം 60 കുട്ടികളെ യൂണിറ്റിൽ അംഗങ്ങളായി ചേർക്കും .30 ആൺകുട്ടികളും 30 പെൺകുട്ടികളും ആണ് യൂണിറ്റിൽ ഉണ്ടാവുക .
[[പ്രമാണം:15051 spc anti-drug.jpg|ലഘുചിത്രം|360x360ബിന്ദു|എസ്.പി.സി  ലഹരിക്കെതിരെ ചിത്രപ്രദർശനം .]]
== എസ്.പി.സിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ചിത്രപ്രദർശനം ==
അസംപ്ഷൻ ഹൈസ്കൂളിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ചിത്രപ്രദർശനം സംഘടിപ്പിച്ചു. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്നതായിരുന്നു ലക്ഷ്യം.വിദ്യാർത്ഥികൾ വ്യക്തിപരമായി വരച്ച രചനകൾ സ്കൂളിൻറെ മുൻപിൽ പ്രദർശിപ്പിക്കുകയായിരുന്നു.തുടർന്ന് എസ്പിസി വിദ്യാർഥികൾക്കിടയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.പ്രവർത്തനങ്ങൾക്ക് സ്കൂളിലെ എസ് പി സി ചുമതലയുള്ള  അധ്യാപകർ നേതൃത്വം നൽകി.
== എസ് പി സി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽലോക ജനസംഖ്യ ദിനം ആചരിച്ചു . ==
ജൂലൈ 11 ലോക ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് വർദ്ധിച്ചുവരുന്ന ജനസംഖ്യയും അതുണ്ടാക്കുന്ന പ്രശ്നങ്ങളെയും കുറിച്ചുള്ള അവബോധം നൽകുന്നതിന് വേണ്ടി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ഹൈസ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി ശ്രീജ സെമിനാർ നയിച്ചു.എസ്പിസി ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികൾ സെമിനാറിൽ പങ്കെടുത്തു.ഈ വർഷം മുതലാണ് സ്കൂളിൽ എസ്പിസിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്ഹെഡ്മാസ്റ്റർ ബിനു തോമസ് സിപി ഒ ലിനോജ്‌ ജോസഫ് എ സി പി ഒ ടിന്റു മാത്യു എന്നിവർ പങ്കെടുത്തു.
[[പ്രമാണം:15051 traffic rules class.jpg|ലഘുചിത്രം|306x306ബിന്ദു|ട്രാഫിക് ബോധവൽക്കരണം]]
=== ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ ===
ലഹരി വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യവുമായി  ജൂൺ, ജൂലൈ മാസങ്ങളിൽ spc യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ  സംഘടിപ്പിച്ചു. ലഹരി വിരുദ്ധ മുദ്രാവാക്യ മത്സരം, പ്രസംഗം മത്സരം, ഉപന്യാസരചന, ലഹരി വിരുദ്ധ പ്രതിജ്ഞ വാതിൽ എന്നിവയോടൊപ്പം സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സരവും പ്രദർശനവും സംഘടിപ്പിച്ചു.
== സ്കൂളിലെ എസ് പി സി കേഡറ്റ്സിനായി ട്രാഫിക് ബോധവൽക്കരണ സെമിനാർ  സംഘടിപ്പിച്ചു. ==
സ്കൂളിലെ എസ് പി സി കേഡറ്റ്സിനായി ട്രാഫിക് ബോധവൽക്കരണ സെമിനാർ 26/07/2025 ന് സംഘടിപ്പിച്ചു.  സുൽത്താൻബത്തേരി  IP SHO ശ്രീ രാഘവൻ സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. വിവിധ ട്രാഫിക് നിയമങ്ങൾ, നിയമലംഘനം നടത്തിയാൽ ലഭിച്ചേക്കാവുന്ന ശിക്ഷകൾ,  എസ്പിസി കേഡറ്റുകൾ പാലിക്കേണ്ട ഉത്തരവാദിത്വങ്ങൾ എന്നിവ അദ്ദേഹം കേഡറ്റ് സിന് വിശദീകരിച്ചു നൽകി.അതോടൊപ്പം തന്നെ പതിവുപോലെ എല്ലാ ബുധൻ, ശനി ദിവസങ്ങളിലും ഡ്രിൽ പ്രാക്ടീസ് സംഘടിപ്പിച്ചു. ഡിജിറ്റൽ അഡിക്‌ഷനുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.

21:41, 21 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം