ഉള്ളടക്കത്തിലേക്ക് പോവുക

"മീനടം ഗവ എൽപിജിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33520-hm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് മീനടം ഗവ എൽപിഎസ്/സൗകര്യങ്ങൾ എന്ന താൾ മീനടം ഗവ എൽപിജിഎസ്/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

17:17, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ഭൗതികസാഹചര്യങ്ങൾ

നല്ല  നിലവാരമുള്ള കെട്ടിടങ്ങൾ ഗവണ്മെന്റ്  എൽ പി ജി സ്കൂളിലുണ്ട്.ഒന്നുമുതൽ നാലുവരെ ക്ലാസ്സിലെ കുട്ടികൾക്ക് പഠിക്കുവാനായി സ്മാർട്ക്ലാസ്റൂമുകൾ നിലവിലുണ്ട്.കമ്പ്യൂട്ടർ ലാബുകൾ,ഓഫീസുറൂമുകൾ,കുട്ടികൾക്കു കളിക്കുവാനായി കളിസ്ഥലം,ശുചിമുറികൾ,പ്രീപ്രൈമറി ക്ലാസ്റൂമുകൾ,ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പാചകപ്പുര എന്നീ അടിസ്ഥന സൗകര്യങ്ങൾ നിലവിലുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം