"ജി എൽ പി എസ് പയിങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15447 (സംവാദം | സംഭാവനകൾ)
15447 (സംവാദം | സംഭാവനകൾ)
വരി 42: വരി 42:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


        ഭൗതിക സാഹചര്യങ്ങള്‍ വളരെ കുറവായിരുന്ന വിദ്യാലയത്തില്‍ 1995 മുതലുള്ള പിടിഎ കമ്മിറ്റികള്‍ ഉണര്‍ന്നു  പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍  കഴിഞ്ഞു . ഇപ്പോള്‍ DPEP building 1, എം.പി  ശ്രീ:എ.പി അബ്ദുള്ളക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികള്‍,BRGF ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ്സ് മുറികള്‍ ,SSA ഫണ്ട് ഉപയോച്ചു 3 ക്ലാസ് മുറികള്‍ എന്നിങ്ങനെ 8 ക്ലാസ് മുറികള്‍  നിലവിലുണ്ട് .കൂടാതെ TOILET ,കുടിവെള്ള സൗകര്യം നിലവിലുണ്ട്.
        ചുറ്റുമതില്‍ ഈ അധ്യയനവര്‍ഷം  ബഹു. എം പി ശ്രീ:എം ഐ ഷാനവാസ്‌ അവര്‍കളുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ലഭിച്ചു .ഗ്രാമ പഞ്ചായത്തില്‍ നിന്നും പാചകപ്പുര,തണല്‍പ്പുര എന്നിവയും ലഭിച്ചു . കുട്ടികള്‍ക്കുള്ള കളിയൂഞ്ഞാല്‍ നല്ലൂര്‍നാട് സര്‍വ്വിസ് സഹകരണ ബാങ്കില്‍ നിന്നും ലഭിച്ചു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
"https://schoolwiki.in/ജി_എൽ_പി_എസ്_പയിങ്ങാട്ടിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്