"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 37: | വരി 37: | ||
രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും രചനശില്പശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപിക ബി.ലത ക്ലാസ് നയിച്ചു. പങ്കെടുത്ത രക്ഷിതാക്കളുടെ സൃഷ്ടികൾ സമാഹരിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | രക്ഷിതാക്കളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത വളർത്തുന്നതിനും രചനശില്പശാല സംഘടിപ്പിച്ചു. റിട്ടയേഡ് അധ്യാപിക ബി.ലത ക്ലാസ് നയിച്ചു. പങ്കെടുത്ത രക്ഷിതാക്കളുടെ സൃഷ്ടികൾ സമാഹരിക്കുകയും ചെയ്തു. തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=JddOiU42ItQ '''വായന ദിനം ഉദ്ഘാടനവും വായനമാസം സമാപനവും - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=JddOiU42ItQ '''വായന ദിനം ഉദ്ഘാടനവും വായനമാസം സമാപനവും - 2025'''] | ||
===യോഗ ദിനം=== | ===യോഗ ദിനം=== | ||
| വരി 48: | വരി 47: | ||
ആരോഗ്യമാണ് സമ്പത്ത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 21 ന് യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക എ ദീപ നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും യോഗമുറകൾ അഭ്യസിച്ചു. ലളിതമായ യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുമെന്ന് ദീപടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ദിനാചരണം സഹായകമായി. | ആരോഗ്യമാണ് സമ്പത്ത് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ജൂൺ 21 ന് യോഗദിനം ആചരിച്ചു. പ്രധാനാധ്യാപിക എ ദീപ നേതൃത്വം നൽകിക്കൊണ്ട് അധ്യാപകരും വിദ്യാർത്ഥികളും യോഗമുറകൾ അഭ്യസിച്ചു. ലളിതമായ യോഗാഭ്യാസം ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുമെന്ന് ദീപടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ആരോഗ്യസംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ദിനാചരണം സഹായകമായി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=vL0vv4V7Kng '''യോഗ ദിനം- 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=vL0vv4V7Kng '''യോഗ ദിനം- 2025'''] | ||
===ലഹരിവിരുദ്ധ ദിനം=== | ===ലഹരിവിരുദ്ധ ദിനം=== | ||
| വരി 113: | വരി 111: | ||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. സ്കൂൾ പ്രധാനാധ്യാപിക ദീപ. എ സ്വാഗതം ചെയ്തു. ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം രക്ഷിതാക്കൾ ചർച്ചയിൽ പങ്കാളികളായി.പുതിയ പി.ടി.എ പ്രസിഡന്റായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള. കെ യോഗത്തിൽ നന്ദി അറിയിച്ചു. | പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളുടെ മികവുകൾക്കൊപ്പം കൂടെ നിൽക്കുന്ന രക്ഷിതാക്കൾ വിദ്യാലയത്തിന്റെ മാത്രമല്ല സമൂഹത്തിന്റെ കൂടെ ഊർജ്ജവും ശക്തിയുമാണ്. 2025-26 അധ്യയന വർഷത്തെ പി.ടി.എ പൊതുയോഗം ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു. സ്കൂൾ പ്രധാനാധ്യാപിക ദീപ. എ സ്വാഗതം ചെയ്തു. ബി.മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക അനു. എ റിപ്പോർട്ട് അവതരിപ്പിച്ചു. അതിനുശേഷം രക്ഷിതാക്കൾ ചർച്ചയിൽ പങ്കാളികളായി.പുതിയ പി.ടി.എ പ്രസിഡന്റായി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള. കെ യോഗത്തിൽ നന്ദി അറിയിച്ചു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KR94yuiThDI '''പി.ടി.എ പൊതുയോഗം - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=KR94yuiThDI '''പി.ടി.എ പൊതുയോഗം - 2025'''] | ||
===സ്കൂൾ ഇലക്ഷൻ=== | ===സ്കൂൾ ഇലക്ഷൻ=== | ||
| വരി 124: | വരി 121: | ||
2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ ക്ലാസുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെ പ്രസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. | 2025-26 അധ്യയന വർഷത്തെ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 14 ആവേശോജ്വലമായി നടന്നു. മത്സരാർത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുമായി ക്ലാസ്സുകൾ ക്ലാസുകൾ തോറും പ്രചാരണം നടത്തുകയും ചെയ്തു. ആധുനികമായ വോട്ടിംഗ് രീതിക്ക് സമാനമായി മൊബൈലിൽ വോട്ടിംഗ് മെഷീൻ സംവിധാനം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെ പ്രസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസേഴ്സ് എന്നീ ചുമതലകൾ വഹിച്ചു. 4എ ക്ലാസ്സിൽ നിന്നുള്ള അൻസിക സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. 4ബി ക്ലാസ്സിൽ നിന്നും ശ്രിഖ പ്രശാന്ത് സെക്കൻഡ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ലീഡർമാർ സത്യപ്രതിജ്ഞ ചൊല്ലി ചുമതലകൾ ഏറ്റെടുത്തു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=oEy6Wf_vR1Y '''സ്കൂൾ ഇലക്ഷൻ - 2025'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=oEy6Wf_vR1Y '''സ്കൂൾ ഇലക്ഷൻ - 2025'''] | ||
===ചങ്ങാതിക്ക് ഒരു തൈ=== | ===ചങ്ങാതിക്ക് ഒരു തൈ=== | ||
| വരി 143: | വരി 139: | ||
|- | |- | ||
|} | |} | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g ''' | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=QngLv91ej_g '''സ്വാതന്ത്ര്യദിനാഘോഷം - 2025'''] | ||