ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
IRENE (സംവാദം | സംഭാവനകൾ)
IRENE (സംവാദം | സംഭാവനകൾ)
 
വരി 3: വരി 3:


== '''ലിറ്റിൽ കൈറ്റ്സ്''' ==
== '''ലിറ്റിൽ കൈറ്റ്സ്''' ==
2016 ലാണ് ആദ്യമായി കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "'''ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം'''" എന്ന പദ്ധതി ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി '''ഐറിൻ  ഡി ജോൺ‍, ബിനു എ''' എന്നിവർ പ്രവർത്തിച്ചു.  എന്നാൽ ഈ സംരംഭം നല്ലരീതിയിൽ മുന്നോട്ട് പോകുവാൻ കഴി‍ഞ്ഞില്ല. 2018 മുത'''ൽ "ലിറ്റിൽ കൈറ്റ്സ്"''' എന്ന പേരോടുകൂടി ഇത് പ്രവ‌‌ർത്തിച്ചു വരുന്നു.  
ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മു ൻ നിർത്തി 2016 കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "'''ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം'''" എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി '''ഐറിൻ  ഡി ജോൺ‍, ബിനു എ''' എന്നിവർ പ്രവർത്തിച്ചു.  എന്നാൽ എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ  സ്കൂളുകൾക്ക് ലഭ്യമായി. ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി  ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന  ഐ. റ്റി  ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 2018 മുത'''ൽ "ലിറ്റിൽ കൈറ്റ്സ്'''" എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.  


== '''സൗകര്യങ്ങൾ''' ==
== '''സൗകര്യങ്ങൾ''' ==

10:20, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ലിറ്റിൽ കൈറ്റ്സ്

ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മു ൻ നിർത്തി 2016 ൽ കുട്ടികൾക്ക് എ ടി മേഖലയിൽ കൂടുതൽ അറിവ് നേടുന്നതിനായി "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ആരംഭിച്ചത്. ആ വർഷം തന്നെ ഞങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ക്ലാസ്സ് ആരംഭിക്കുവാനും കഴിഞ്ഞു. ടീച്ചർമാരായി ഐറിൻ ഡി ജോൺ‍, ബിനു എ എന്നിവർ പ്രവർത്തിച്ചു. എന്നാൽ എല്ലാ സ്കൂളിലും ഹൈടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതികവിദ്യാ ഉപകരണങ്ങൾ സ്കൂളുകൾക്ക് ലഭ്യമായി. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ. റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ 2018 മുതൽ "ലിറ്റിൽ കൈറ്റ്സ്" എന്ന ഐ ടി ക്ലബ്ബുകൾ സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു.

സൗകര്യങ്ങൾ

ഇൻഡോർ ഫിറ്റ്നസ് പാർക്ക്

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി കൊല്ലം ജില്ലാപഞ്ചായത്ത് 2022-2023 പദ്ധതി പ്രകാരം സ്കൂളിൽ ഇൻഡോർ ഫിറ്റ്നസ് പാർക്ക് അനുവദിക്കുകയും ബഹുമാനപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഡോ പി കെ ഗോപൻ അവർകൾ നിർവഹിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ  കൈറ്റ്സ്
  • എസ് പി സി
  • ജെ ആർ സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൗട്ട് & ഗൈഡ്സ്

എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.