"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 2: | വരി 2: | ||
==ജൂൺ== | ==ജൂൺ== | ||
'''<u>സന്നദ്ധതാ പ്രവർത്തനങ്ങൾ</u>''' | '''<u>സന്നദ്ധതാ പ്രവർത്തനങ്ങൾ</u>''' | ||
എ. എം. യു. പി. സ്കൂളിൽ 2025-ലെ പ്രവേശനോത്സവം ജൂൺ 2-ന് വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ മനസ്സിൽ ആവേശം നിറച്ച്, ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ മുഖ്യ ആകർഷണമാകുന്നത് പ്രശസ്ത മജീഷ്യൻ ഹനീഫ തിരൂർ ആയിരുന്നു. ഇന്ത്യാ തലത്തിലുള്ള മാജിക് ഫെസ്റ്റിൽ MMA ട്രോഫി നേടിയതിലൂടെ പ്രശസ്തനായ ഹനീഫയുടെ പ്രകടനം വിദ്യാർത്ഥികളിലും അധ്യാപകരിലും അത്ഭുതവും ആവേശവും നിറച്ചു. | |||
2025-ലെ ലോക പരിസ്ഥിതി ദിനം പ്രകൃതിയോടുള്ള കടപ്പാടും പരിസ്ഥിതി സംരക്ഷണത്തോടുള്ള അവബോധവുമൊപ്പമുള്ള ആഘോഷമായി കന്മനം എ എം യു പി സ്കൂളിൽ നടന്നു. | |||
പ്രധാനാതിഥിയായി ശ്രീമതി. ഹാരിഫ യൂനുസ് (വളവന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ) പരിപാടിക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി സംഘടിപ്പിച്ച '''ചങ്ങാതിക്കൊരു തൈ''' , ഹരിത ക്ലബ് പ്രവർത്തനങ്ങൾ, തൈ നടീൽ ചടങ്ങ് തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷണങ്ങളായിരുന്നു. | |||
കന്മനം എ എം യു പി സ്കൂളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ലൈഫ് ലൈൻ’ എന്ന പേരിൽ സ്കൂൾ സേഫ്റ്റിയും ദുരന്തനിവാരണ ബോധവത്ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു | |||