"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 229: | വരി 229: | ||
== '''സ്വാതന്ത്ര്യദിനാഘോഷം''' == | == '''സ്വാതന്ത്ര്യദിനാഘോഷം''' == | ||
ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം 15/08/2025 വെള്ളിയാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 മണിയോടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനാഘോഷം 15/08/2025 വെള്ളിയാഴ്ച സമുചിതം ആഘോഷിച്ചു.രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്ന ചടങ്ങ് നടന്നു. സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി സീനദാസ് ടീച്ചർ പതാക ഉയർത്തി. തുടർന്ന് എസ് എം സി ചെയർമാൻ ശ്രീ സുചിന്ദ്രനാഥ അവറുകൾ സ്വാതന്ത്ര്യദിന സന്ദേശം നൽകി.കുട്ടികളും അധ്യാപകരും എസ് എം സിയും ചേർന്ന് സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമിട്ട കുഞ്ഞുങ്ങൾ റാലിക്ക് മാറ്റുകൂട്ടി. സ്കൂൾ അങ്കണത്തിൽ നിന്ന് പുറപ്പെട്ട് പുലിയൂർ ക്ഷേത്രത്തിന്റെ കിഴക്കേനട ജംഗ്ഷനിൽ എത്തി. അവിടുത്തെ ഓട്ടോ തൊഴിലാളി സഹോദരങ്ങളുടെ സ്നേഹാദരവു ഏറ്റുവാങ്ങി. തുടർന്ന് കുട്ടികൾ അവിടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 10 മണിയോടുകൂടി റാലി സ്കൂളിൽ തിരിച്ചെത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. | ||
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനവും ഭാഷയും പരിചയപ്പെടുത്തുന്ന ഒരു സ്കിറ്റ്ലൂടെ എൽ പി കുരുന്നുകൾ ദേശസ്നേഹത്തിന്റെയും നാനാത്വത്തിൽ ഏകത്വത്തിന്റെയും സന്ദേശം നൽകി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതകളുടെ വേഷധാരികളായ കുരുന്നുകൾ അണിനിരന്ന സ്കിറ്റും മനോഹരമായിരുന്നു. | |||
കുട്ടികൾക്കായി പായസവിതരണം നടത്തി. | |||
സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന, ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. | സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ദേശഭക്തിഗാന മത്സരം,ഗ്രൂപ്പ് ഡാൻസ്, പ്രസംഗം, ഉപന്യാസരചന, ക്വിസ്, പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, പെൻസിൽ ഡ്രോയിങ് എന്നിവയിൽ LP, UP, HS, HSS വിഭാഗങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||