"വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
42050 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
[[പ്രമാണം:42050 pie day 2.jpg|ലഘുചിത്രം|പൈ മതിപ്പ് ദിനം -വിജയികൾ ക്വിസ്-ഗാഥാ (8 ബി ),ജോമെട്രിക്കൽ ചാർട്ട് -അലൻ (8 സി )]]

ജൂലൈ 22  പൈ മതിപ്പ്  ദിനത്തോട് അനുബന്ധിച്ചു നടത്തിയ ഗണിത ക്വിസിൽ ഗാഥാ (8 A )ഒന്നാം സ്ഥാനം കരസ്ഥമാക്കി .

== '''ആഗസ്റ്റ് 15,സ്വാതന്ത്ര്യ ദിനം''' ==

ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം നടത്തി .ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം 2:3 ആണ് .വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകൻ ചക്രത്തിന്റെ വ്യാസം .തിരശ്ചീനമായി മുകളിൽ കുങ്കുമ നിറം ,നടുക്ക് വെള്ള ,താഴെ പച്ചയും നിറങ്ങളാണ് ഉള്ളത് .കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിനോടൊപ്പം ഈ മാനദണ്ഡങ്ങൾ പാലിച്ചു പതാക നിർമാണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം.

[[പ്രമാണം:42050 aug 15.jpg|ലഘുചിത്രം|ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പതാക നിർമാണ മത്സരം]]