"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 219: | വരി 219: | ||
ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദിയിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി പ്രേംചന്ദ് ആരാണെന്നും ഹിന്ദി സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും കുട്ടികൾ വിശദീകരിച്ചു. പ്രേംചന്ദ് രചനകൾ കുട്ടികൾ മനോഹരമായി എഴുതുകയും ചിത്രം വരച്ച അതിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രദർശിപ്പിക്കുകയും ചെയ്തു ഹൈസ്കൂൾ കുട്ടികൾക്കായി പ്രേംചന്ദ്ദിന ക്വിസ് നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് നടത്തുകയും ചെയ്തു. വിജയികളെ അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു പ്രേംചന്ദിന്റെ പ്രശസ്ത കഥയായ ബ്യൂട്ടി കാക്കിയുടെ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദിയിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി പ്രേംചന്ദ് ആരാണെന്നും ഹിന്ദി സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും കുട്ടികൾ വിശദീകരിച്ചു. പ്രേംചന്ദ് രചനകൾ കുട്ടികൾ മനോഹരമായി എഴുതുകയും ചിത്രം വരച്ച അതിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രദർശിപ്പിക്കുകയും ചെയ്തു ഹൈസ്കൂൾ കുട്ടികൾക്കായി പ്രേംചന്ദ്ദിന ക്വിസ് നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് നടത്തുകയും ചെയ്തു. വിജയികളെ അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു പ്രേംചന്ദിന്റെ പ്രശസ്ത കഥയായ ബ്യൂട്ടി കാക്കിയുടെ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷൻ == | |||
2025 ഓഗസ്റ്റ് 14 ന് നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷൻ അധ്യാപകനായ ബിനു സാറിന്റെ നേതൃത്വത്തിൽ നടത്തി. തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസുകളിൽ നടത്തി. അതോടൊപ്പം ഹൈസ്കൂളിലെ 8 9 10 ക്ലാസുകളിൽ ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസിലെ സ്റ്റുഡൻസ് വോട്ടെടുപ്പ് നടത്തി. . തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ക്ലാസ് രജിസ്റ്റർ നോക്കി കുട്ടികളെ ഓരോരുത്തരെയായി ക്ലാസിലേക്ക് കയറ്റി ഒപ്പ് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് കൈമാറി. കുട്ടികൾ വോട്ട് രേഖപ്പെടുത്തി ബോക്സിൽ നിക്ഷേപിച്ചു. വോട്ടെടുപ്പ് സ്ലിപ്പ് എണ്ണി തിട്ടപ്പെടുത്തി.ഓരോ ക്ലാസിലെയും ലീഡേഴ്സിനെ കണ്ടെത്തി. | |||
തുടർന്ന് ലീഡർമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. ക്ലാസ് ലീഡർമാരിൽ നിന്നും പത്താം ക്ലാസിലെ അനുപമ അനീഷിനെ സ്കൂൾ ലീഡറായി ഐക്യകണ്ഠേന തെരഞ്ഞെടുത്തു | |||