"ഗവ. എച്ച് എസ് എസ് പുലിയൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 205: | വരി 205: | ||
ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. | ക്ലാസ് തലത്തിൽ ചാന്ദ്ര പതിപ്പ് തയ്യാറാക്കുന്ന മത്സരം സംഘടിപ്പിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ ബഹിരാകാശത്തെ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്തി പരമാവധി മൂന്ന് ചാർട്ടുകൾ തയ്യാറാക്കുക എന്നതായിരുന്നു മത്സരം. മനോഹരമായ ചാർട്ടുകൾ ഓരോ ക്ലാസിലും തയ്യാറായി. | ||
കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു | കുട്ടികൾക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു. | ||
== പ്രേംചന്ദ് ദിനം == | |||
ജൂലൈ 31 പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് ഹിന്ദിയിൽ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി പ്രേംചന്ദ് ആരാണെന്നും ഹിന്ദി സാഹിത്യത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം എന്താണെന്നും കുട്ടികൾ വിശദീകരിച്ചു. പ്രേംചന്ദ് രചനകൾ കുട്ടികൾ മനോഹരമായി എഴുതുകയും ചിത്രം വരച്ച അതിൽ ഉൾപ്പെടുത്തിക്കൊണ്ട് പ്രദർശിപ്പിക്കുകയും ചെയ്തു ഹൈസ്കൂൾ കുട്ടികൾക്കായി പ്രേംചന്ദ്ദിന ക്വിസ് നടത്തുകയുണ്ടായി യുപി വിഭാഗം കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് നടത്തുകയും ചെയ്തു. വിജയികളെ അപ്പോൾ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു പ്രേംചന്ദിന്റെ പ്രശസ്ത കഥയായ ബ്യൂട്ടി കാക്കിയുടെ വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | |||