"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
9349092439 (സംവാദം | സംഭാവനകൾ)
ADDED REPORT
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''സ്വാതന്ത്ര്യ ദിനാഘോഷം'''
പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളാടെ ആചരിച്ചു.
രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ  ശ്രീ .ഗിരീശൻ മാസ്റ്ററും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രനും ചേർന്ന് പതാക ഉയർത്തി. കനറാ ബാങ്ക് മാനേജർ ശ്രീ മുരളി  ,PTA  വൈസ് പ്രസിഡണ്ട് സജി,  എം പി.ടി.എ വൈസ്  പ്രസിഡൻ്റ് മഫീന, പീച്ചി പോലീസ് സ്റ്റേഷൻ ASI ശ്രീ ജയൻ സാർ  എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ  ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ഫാൻസി ഡ്രസ്സ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.SPC കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, MPTA  ഭാരവാഹികൾ എന്നിവർസ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സീനിയർ അസിസ്റ്റൻ്റ് ഷർമ്മിള ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണം നടത്തി.
== '''S.S.L.C പരീക്ഷയിൽ 100% വിജയം''' ==
== '''S.S.L.C പരീക്ഷയിൽ 100% വിജയം''' ==
[[പ്രമാണം:22058 10b 2025.jpg|പകരം=MALAYALAM MEDIUM|ലഘുചിത്രം|MALAYALAM MEDIUM|നടുവിൽ]]
[[പ്രമാണം:22058 10b 2025.jpg|പകരം=MALAYALAM MEDIUM|ലഘുചിത്രം|MALAYALAM MEDIUM|നടുവിൽ]]