ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യൂ.പി.എസ്‌ ,അയിരൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Amupsayroor42249 (സംവാദം | സംഭാവനകൾ)
No edit summary
Amupsayroor42249 (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


== '''ജൂൺ 19 വായനദിനം''' ==
== '''ജൂൺ 19 വായനദിനം''' ==
ജൂൺ 19നു വായന ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളെല്ലാവരും വായനദിന പ്രതിജ്ഞ നടത്തി. പോസ്റ്റർ, ക്വിസ്, വായനക്കുറിപ്പ്, പ്രസംഗം എന്നിവ നടത്തി.

12:41, 17 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം 2025-26

അയിരൂർ കളത്തറ എ എം യു പി സ്കൂളിലെ പ്രവേശനോത്സവം സിവിൽ സർവീസ് റാങ്ക് ജേതാവ് സൗമ്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി താഹിറാബീഗം അധ്യക്ഷത വഹിച്ചു. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ ഗൗരിശങ്കർ, ദേവനന്ദൻ, അംബരീഷ് എന്നിവരെ ഇലകമൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആർ സൂര്യ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ലൈജുരാജ്, ബിആർസി ട്രൈനർ ശ്രീമതി മനീഷ, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു. നവാഗതരായ കുട്ടികളെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസവും, മധുരപലഹാരങ്ങളും നൽകിസ്വീകരിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 5നു പരിസ്ഥിതിദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷതൈകൾ നട്ടു. പോസ്റ്റർ നിർമ്മണം, പരിസ്ഥിതിദിന ക്വിസ്, പ്രസംഗം എന്നിവ നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി.

ജൂൺ 19 വായനദിനം

ജൂൺ 19നു വായന ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളെല്ലാവരും വായനദിന പ്രതിജ്ഞ നടത്തി. പോസ്റ്റർ, ക്വിസ്, വായനക്കുറിപ്പ്, പ്രസംഗം എന്നിവ നടത്തി.