"കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
* പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു | * പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു | ||
* ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം | * ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം | ||
* ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് | * ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മികച്ച ഹരിത വിദ്യാലയം അവാർഡ് 2024-25 ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു. | ||
മികച്ച ഹരിത വിദ്യാലയം അവാർഡ് ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു. | |||
21:39, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
- വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
- റവന്യൂ പ്രവർത്തി-പരിചയ കലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
- ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
- വൃത്തിയുള്ള മുറ്റം - ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
- 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
- പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
- ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
- ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മികച്ച ഹരിത വിദ്യാലയം അവാർഡ് 2024-25 ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു.