"ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 5: | വരി 5: | ||
== '''ജൂഡോ ചാമ്പ്യൻഷിപ്പ്''' == | == '''ജൂഡോ ചാമ്പ്യൻഷിപ്പ്''' == | ||
[[പ്രമാണം:21098-DISTRICT JUDO CHAMPIONSHIP-1.jpg|ലഘുചിത്രം|'''ജൂഡോ ചാമ്പ്യൻഷിപ്പ്''']] | |||
=== ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെരഞ്ഞെടുത്തു. === | === ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെരഞ്ഞെടുത്തു. === | ||
19:24, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്ഥാന ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ടു

നാഷണൽ റസ്ലിങ് മത്സരത്തിലേക്കായുള്ള കേരള ടീമിലേക്ക് 15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ വിദ്യാലയത്തിൽ നിന്ന് കാരുണ്യ , ശ്രീനിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കാരുണ്യ 36 കിലോ വിഭാഗത്തിലും ശ്രീനിത 33 കിലോ വിഭാഗത്തിലുമാണ് തെരഞ്ഞെടുക്കപ്പെട്ടെത്.
ജൂഡോ ചാമ്പ്യൻഷിപ്പ്

ചിറ്റൂർ നെഹ്രു ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പാലക്കാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2025-26 ൽ ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യൻമാരായി. 12 വയസ്സിനു താഴെയുള്ളവറുടെ ചാമ്പ്യൻഷിപ്പിലും ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരി ചാമ്പ്യൻമാരായി. അതിൽ പെൺകുട്ടികളിൽ ബെസ്റ്റ് പ്ലേയറായി ജി.എച്ച്.എസ്. എസ്. പട്ടഞ്ചേരിയിലെ ആരാധനയെ തെരഞ്ഞെടുത്തു.
സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ്

സംസ്ഥാന തൈക്കോണ്ടോ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ പത്താം തരത്തിലെ അർഷിത സ്വർണ്ണ മെഡൽ കരസ്ഥമാക്കി.