"ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പ്രദർശനം |
||
| വരി 75: | വരി 75: | ||
2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. NCC,SPC,LITTLE KITES,JRC കുട്ടികളുടെ പരേഡ് നടന്നു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ആയിരുന്നു. എച്ച് എം വിനിത , എസ് എം സി അംഗം ലൈല, സ്റ്റാഫ് സെക്രട്ടറി ഗീത, എസ് ആർ ജി കൺവീനർ സജിത എന്നിവർ ആശംസ പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. ഡപ്യൂട്ടി എച്ച് എം വേലായുധൻ നന്ദി പറഞ്ഞു. | 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. NCC,SPC,LITTLE KITES,JRC കുട്ടികളുടെ പരേഡ് നടന്നു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ആയിരുന്നു. എച്ച് എം വിനിത , എസ് എം സി അംഗം ലൈല, സ്റ്റാഫ് സെക്രട്ടറി ഗീത, എസ് ആർ ജി കൺവീനർ സജിത എന്നിവർ ആശംസ പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. ഡപ്യൂട്ടി എച്ച് എം വേലായുധൻ നന്ദി പറഞ്ഞു. | ||
[[പ്രമാണം:ആഗസ്റ്റ് 15.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:ആഗസ്റ്റ് 15.jpg|ഇടത്ത്|ലഘുചിത്രം]] | ||
== '''നാട്ടുപൂക്കളുടെ പ്രദർശനം നടത്തി''' == | |||
2025 ശനിയാഴ്ച രാവിലെ 10 മണിക്ക് മലയാളം വിഭാഗം ക്ലബ് അംഗങ്ങൾ, അധ്യാപർ, അധ്യാപക വിദ്യാർഥികൾ എന്നിവർ ചേർന്ന് നാട്ടുപൂക്കളുടെ പ്രദർശനം നടത്തി. കുട്ടികൾ വീടുകളിലും, ഗ്രാമ പ്രദേശങ്ങളിലും നിന്നു ശേഖരിച്ച 42 ഇനം പൂക്കൾ പ്രദർശിപ്പിച്ചു. പല പൂക്കളുടെയും പേരുകൾ പരിചയപ്പെടുത്തി. | |||