"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
12:12, 16 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
| വരി 65: | വരി 65: | ||
[[പ്രമാണം:35061-class2-birthdaycard-25.jpg|നടുവിൽ|ലഘുചിത്രം|ആശംസാകാർഡ് നിർമാണം]] | [[പ്രമാണം:35061-class2-birthdaycard-25.jpg|നടുവിൽ|ലഘുചിത്രം|ആശംസാകാർഡ് നിർമാണം]] | ||
== '''ചാന്ദ്രദിനം''' == | |||
ജൂലൈ 21 ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആചരിച്ചു. എല്ലാ ക്ലാസ്സുകളിലും ക്ലാസ് റൂം തല പ്രവർത്തനങ്ങൾ നടത്തി. എൽ പി, യു പി, ഹൈസ്കൂൾ തലങ്ങളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങൾ നടത്തി. | |||
== ഹിരോഷിമ,നാഗസാക്കി ദിനം == | |||
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം, ഓഗസ്റ്റ് 9 നാഗസാക്കി ദിനം എന്നിവ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി. സ്പെഷ്യൽ അസംബ്ലി കൂടി സമാധാനന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നമ്മുടെ പ്രാധാന്യവും നമ്മുടെ കടമകളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു . പോസ്റ്റർ രചനാ മത്സരങ്ങൾ എല്ലാ വിഭാഗത്തിലും നടത്തി, പങ്കെടുത്തവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ഇതിനോട് അനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്തു. | |||
== '''സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025''' == | |||
<u>ഓഗസ്റ്റ് 14 വ്യാഴാഴ്ച സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഭംഗിയായി നടത്തുകയുണ്ടായി. പൂർണമായും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നു. തിരഞ്ഞെടുപ്പ് ചുമതല ഉള്ള സുമേഷ് സാർ റിട്ടേണിംഗ് ഓഫീസർ ആയും ക്ലാസ് ടീച്ചർമാർ പ്രിസൈഡിങ് ഓഫീസർമാരായും ചാർജുകൾ വഹിച്ചു. കുട്ടികളുടെ പ്രതിനിധികൾ തന്നെ ഫസ്റ്റ് സെക്കൻഡ് തേർഡ് പോളിംഗ് ഓഫീസർമാരുടെ ധർമ്മം നിറവേറ്റി. തുടർന്ന് സ്കൂൾ പാർലമെൻറ് അധികാരികളെ തെരഞ്ഞെടുത്തു.</u><gallery> | |||
പ്രമാണം:35061-election-25-2.jpg|alt= | |||
പ്രമാണം:35061-election-2025.jpg|alt= | |||
പ്രമാണം:35061-election-2025-1.jpg|Election 2025 | |||
</gallery> | |||