"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 38: | വരി 38: | ||
=== സ്കൂൾ '''''ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ്''''' പ്രഖ്യാപനം നടത്തി === | === സ്കൂൾ '''''ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ്''''' പ്രഖ്യാപനം നടത്തി === | ||
<gallery widths="1024" heights="620"> | <gallery widths="1024" heights="620" mode="packed-overlay"> | ||
പ്രമാണം:18364 HARITHVIDHLYA PRAKYAPANAM 2024-25.jpg|'''''സ്കൂൾ ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ് പ്രഖ്യാപനം പ്രധാനധ്യാപകൻ ശ്രീ.മഹേഷ് പി.ആർ നിർവ്വഹിക്കുന്നു.''''' | പ്രമാണം:18364 HARITHVIDHLYA PRAKYAPANAM 2024-25.jpg|'''''സ്കൂൾ ഗ്രീൻ ക്യാമ്പസ് , ഗ്രീൻ ഓഫീസ് പ്രഖ്യാപനം പ്രധാനധ്യാപകൻ ശ്രീ.മഹേഷ് പി.ആർ നിർവ്വഹിക്കുന്നു.''''' | ||
</gallery>വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം, '''എൻ്റെ നാട് നല്ല നാട്''' ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും, സ്കൂളുകളിലും നടപ്പിലാക്കുന്ന ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപനം സ്കൂളിൽ പി ടി എ പ്രസിഡൻ്റ് കെ ജുബൈർ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം സി സിദ്ധീഖ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, കെ.പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, എൻ ജി സി കോഡിനേറ്റർ ഇ.കെ ജുനൈദ് മാസ്റ്റർ, പി.ടി എ അംഗങ്ങളായ ഹബീബ ടി കെ, തസ്നിയ, സ്കൂൾ ലീഡർ മുഹമ്മദ് നസീബ് എ ടി,എന്നിവർ സംബന്ധിച്ചു, | </gallery>വാഴക്കാട് ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം, '''എൻ്റെ നാട് നല്ല നാട്''' ക്യാമ്പയിൻ്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ സ്ഥാപനങ്ങളിലും, സ്കൂളുകളിലും നടപ്പിലാക്കുന്ന ഹരിത ഓഫീസ്, ഹരിത വിദ്യാലയം പ്രഖ്യാപനം സ്കൂളിൽ പി ടി എ പ്രസിഡൻ്റ് കെ ജുബൈർ നിർവ്വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ പി ആർ മഹേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം സി സിദ്ധീഖ് മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എം മുജീബ് മാസ്റ്റർ, കെ ബഷീർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, പി പി ബഷീർ മാസ്റ്റർ, കെ സി മുജീബ് മാസ്റ്റർ, കെ.പി ബഷീർ മാസ്റ്റർ, കെ പി സമദ് മാസ്റ്റർ, എൻ ജി സി കോഡിനേറ്റർ ഇ.കെ ജുനൈദ് മാസ്റ്റർ, പി.ടി എ അംഗങ്ങളായ ഹബീബ ടി കെ, തസ്നിയ, സ്കൂൾ ലീഡർ മുഹമ്മദ് നസീബ് എ ടി,എന്നിവർ സംബന്ധിച്ചു, | ||