"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/ഹൈസ്കൂൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 51: | വരി 51: | ||
[[പ്രമാണം:Karshikasarvakalasala 2025 43042.jpg|ലഘുചിത്രം|കാർഷിക സർവകലാശാല ]] | [[പ്രമാണം:Karshikasarvakalasala 2025 43042.jpg|ലഘുചിത്രം|കാർഷിക സർവകലാശാല ]] | ||
കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വെള്ളായണി കാർഷിക സർവകലാശാല സന്ദർശിച്ചു. കൃഷിപാ ഠങ്ങൾ പഠിക്കുവാനും അതിലൂടെ വിദ്യാലയത്തിലും വീടുകളിലും കൃഷി ത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തിയത്. വെള്ളായണി കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫസറായ ശ്രീമതി. രേഖ വിദ്യാർത്ഥികൾക്ക് പുതിയ കൃഷിരീതികളെക്കുറിച്ച് ക്ലാസ് എടുത്തു. കാർഷിക ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന അംഗങ്ങളാണ് സന്ദർശനം നടത്തിയത്. സ്‌കൂളിലെ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനാവശ്യമായ വിത്തുകളും വളവും നൽകുകയും വേണ്ട നിർദേശങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തു. കാർഷിക സർവ്വകലാശാലയിലേക്കുള്ള സന്ദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. | കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ വെള്ളായണി കാർഷിക സർവകലാശാല സന്ദർശിച്ചു. കൃഷിപാ ഠങ്ങൾ പഠിക്കുവാനും അതിലൂടെ വിദ്യാലയത്തിലും വീടുകളിലും കൃഷി ത്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം നടത്തിയത്. വെള്ളായണി കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫസറായ ശ്രീമതി. രേഖ വിദ്യാർത്ഥികൾക്ക് പുതിയ കൃഷിരീതികളെക്കുറിച്ച് ക്ലാസ് എടുത്തു. കാർഷിക ക്ലബ്ബ് കോ ഓർഡിനേറ്റർമാരായ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപത്തിയഞ്ച് പേരടങ്ങുന്ന അംഗങ്ങളാണ് സന്ദർശനം നടത്തിയത്. സ്‌കൂളിലെ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിനാവശ്യമായ വിത്തുകളും വളവും നൽകുകയും വേണ്ട നിർദേശങ്ങൾ വിദ്യാർത്ഥികളെ അറിയിക്കുകയും ചെയ്തു. കാർഷിക സർവ്വകലാശാലയിലേക്കുള്ള സന്ദർശനം കുട്ടികൾക്ക് പുതിയ അനുഭവമായി മാറി. | ||
== സത്യപ്രതിജ്ഞ നടത്തി == | |||
[[പ്രമാണം:സത്യപ്രതിജ്ഞ .jpg|ലഘുചിത്രം|സത്യപ്രതിജ്ഞ]] | |||
2025-2026 അധ്യയന വർഷത്തിൽ നടത്തിയ സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ വിജയികളായവരുടെ സത്യപ്രതിജ്ഞ നടത്തി. സ്കൂൾ ലീഡർ, ഡെപ്യുട്ടി ലീഡർ, ക്ലാസ് ലീഡേഴ്‌സ് എന്നിവരെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിച്ചു. ഓരോ ലീഡർമാർക്കും പ്രത്യേക വകുപ്പുകൾ നൽകി സ്‌കൂളിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും ചെയ്തുവരുന്നു. ഇതിലൂടെ വിദ്യാർഥികൾ ജനാധിപത്യ രീതികൾ മനസിലാക്കുന്നതിനും പൗരബോധം ഉൾകൊള്ളുന്നതിനും പ്രാപ്തരാക്കുന്നു. | |||