"ജി എച്ച് എസ്സ് ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13044 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗ്: Manual revert
13044 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
പ്രമാണം:13044-AntiDrugDay2025-5.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം
പ്രമാണം:13044-AntiDrugDay2025-5.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം
പ്രമാണം:13044-AntiDrugDay2025-6.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം   
പ്രമാണം:13044-AntiDrugDay2025-6.jpg|ലഹരി വിരുദ്ധ വിദ്യാലയം പ്രഖ്യാപനം   
</gallery>
=== ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി ===
    ആദ്യമായി വിദ്യാലയത്തിലേക്ക് എത്തുന്ന ഒന്നാം ക്ലാസിലെ കൂട്ടുകാർക്ക് വിദ്യാലയ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാൻ വേണ്ടി സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയതാണ് ഒന്നൊരുക്കം. ആദ്യ 10 പ്രവർത്തി ദിനങ്ങളിലാണ് ഒന്നൊരുക്കം നടത്തിയത്.
ഒന്നാം ദിവസത്തെ ആദ്യ പ്രവർത്തനം മഴ നടത്തം ആയിരുന്നു. മഴയുടെയും ഇടിയുടെയും ഓഡിയോ കേൾപ്പിക്കുന്നു. കുട്ടികൾ തിരിച്ചറിയുന്നു. മഴ പാട്ട് താളത്തിൽ പാടുന്നു. മീനിനെ നിർമ്മിക്കാം എന്ന പ്രവർത്തനത്തിൽ നിർദ്ദേശങ്ങൾക്കനുസരിച്ച് കുട്ടികൾ മീനുകളെ നിർമ്മിക്കുന്നു. വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് എന്ന പ്രവർത്തനത്തിലൂടെ വലുത്,ചെറുത് എന്ന ആശയം തിരിച്ചറിയുന്നു. തുടർന്ന് കോഴിയമ്മയും കുഞ്ഞുങ്ങളും എന്ന കഥ പറയുന്നു. Move and freeze എന്ന പ്രവർത്തനം music കേൾക്കുമ്പോൾ കുട്ടികൾ ക്ലാസിൽ സ്വതന്ത്രമായി നടക്കുന്നു. stop ചെയ്യുമ്പോൾ അനങ്ങാതെ നിൽക്കുക. Hai, Hello എന്ന പ്രവർത്തനത്തിൽ freeze ആകുമ്പോൾ കുട്ടികൾ ഹായ് പറയുന്നു. ടീച്ചർ ഹലോ പറയുന്നു. രണ്ടാം ദിവസത്തെ ചെടിയെ ഭംഗിയാക്കാം എന്ന പ്രവർത്തനം മണ്ണിൽ വീണ മഴത്തുള്ളി എങ്ങോട്ട് പോയി എന്ന് ചോദ്യത്തിലൂടെ പൂക്കളും നൽകുന്നു. Passing the ball ഒരു വലിയ വട്ടം വരച്ച കുട്ടികൾ അതിനുള്ളിലായി നിൽക്കുന്നു. ഓരോ ബോൾ നൽകുന്നു അത് കൈമാറുന്നു. അക്കിടി പറ്റിയ പരുന്തിന്റെ കഥ പറയുന്നു. കഥയുടെ ബാക്കിഭാഗം കണ്ടെത്തി പറയാൻ ആവശ്യപ്പെടുന്നു. പരുന്തിന്റെ ചിത്രത്തിന് നിറം നൽകുന്നു. സ്വതന്ത്രവേളയിൽ കുട്ടികൾ കഥകളും പാട്ടുകളും അവതരിപ്പിച്ചു. മൂന്നാം ദിവസം മഴ പാട്ടിലൂടെ തുടങ്ങി. വഴി കണ്ടുപിടിക്കാം എന്ന പ്രവർത്തനത്തിൽ ചക്കപ്പഴത്തിന് അടുത്തേക്ക് എത്താൻ കുട്ടികൾക്ക് വഴി കാണിച്ചു കൊടുക്കുന്നു. വാർമഴവില്ലിന്റെ കഥ പറയുന്നു. സ്പോഞ്ചിന് ദാഹം എന്ന പരീക്ഷണം ആയിരുന്നു അടുത്തത്. നാലാം ദിവസത്തെ താളത്തിൽ കൈകൊട്ടാൻ എന്ന പ്രവർത്തനത്തിൽ ഒന്ന് രണ്ട് മൂന്ന് നാല് എന്ന താളത്തിൽ കൈകൊട്ടുന്നു. രൂപങ്ങൾ തിരിച്ചറിയാം എന്ന പ്രവർത്തനം തറയിൽ വ്യത്യസ്ത രൂപങ്ങൾ വരച്ച് കുട്ടികൾ തങ്ങളുടെ കയ്യിലുള്ള രൂപത്തിൽ കൂടി നടന്ന് ഫിനിഷിങ് പോയിന്റിൽ എത്തുന്നു. ആരാണ് കേമൻ എന്നതിൽ പ്ലേറ്റും കാൽഭാഗം മുറിച്ച് മിനറൽ വാട്ടറിന്റെ ബോട്ടിലും എടുത്ത് ഏതിലാണ് കൂടുതൽ വെള്ളം കൊള്ളുന്നു എന്ന് ഊഹിക്കുന്നു. കണ്ടെത്തുന്നു. അഞ്ചാം ദിവസം കൊക്കരക്കോ അമ്മ എവിടെ എന്ന കഥയിലൂടെ തുടങ്ങി. പാസിംഗ് ദി സൗണ്ട് എന്ന പ്രവർത്തനത്തിൽ വട്ടത്തിൽ നിൽക്കുന്ന ഒരാൾ ഒരു ശബ്ദം രഹസ്യമായി ഒരാളുടെ ചെവിയിൽ പറയും. അത് പാസ് ചെയ്യണം. where is my name എന്ന പ്രവർത്തനത്തിൽ കുട്ടികളുടെ പേരുകൾ എഴുതിയ കാർഡിൽ നിന്ന് അവരവരുടെ പേരുകൾ കണ്ടെത്തുന്നു. തരം തിരിക്കാം എന്ന പ്രവർത്തനത്തിൽ വിവിധതരത്തിലുള്ള ഇലകൾ വേർതിരിക്കുന്നു.<gallery>
പ്രമാണം:13044-Onnurukkam2025-5.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി- ചിത്രം 1
പ്രമാണം:13044-Onnorukkam2025-4.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 2
പ്രമാണം:13044-Onnorukkam2025-3.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 3
പ്രമാണം:13044-Onnorukkam2025-2.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 4
പ്രമാണം:13044-Onnorukkam2025-1.jpg|ഒന്നൊരുക്കം - സ്കൂൾ പ്രവേശന പരിപാടി - ചിത്രം 5
</gallery>
</gallery>
"https://schoolwiki.in/ജി_എച്ച്_എസ്സ്_ശ്രീപുരം/പ്രൈമറി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്