ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MA (സംവാദം | സംഭാവനകൾ)
No edit summary
MA (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
====ലൈബ്രറി====
====ഉച്ചഭക്ഷണം====
====കൗണ്‍സലിംഗ്====
====കോപ്പറേറ്റീവ് സൊസൈറ്റി====

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

15:58, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്സ്. യു. പി. എസ്. ചുണംങ്ങംവേലി
വിലാസം
ചുണങ്ങംവേലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ‌
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലിഷ്
അവസാനം തിരുത്തിയത്
25-01-2017MA

................................

ചരിത്രം

ബഹുമാനപ്പെട്ട വര്‍ഗ്ഗീസ് കവലക്കാട്ട് അച്ചന്‍ ശ്രമഫലമായി 1940-ല്‍ ചുണങ്ങംവേലി പള്ളിയുടെ കീഴില്‍ സെന്‍റ് ജോസഫ്സ് പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.!ലോകം നിരന്തരം മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുന്നതുപോലെ നമ്മുടെ വിദ്യാലയവും പല പല മാറ്റങ്ങള്‍ക്ക് വിധേയമായി.1976-ല്‍ സ്ക്കൂള്‍ യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.

ആലുവ വിദ്യാഭ്യാസ ഉവുംല്ലയിലെ ഏറ്റവും നല്ല യു.പി സ്ക്കുൂളായി അംഗീകരിക്ക പ്പെട്ടിട്ടുള്ള ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപികയായിരുന്ന സി.ഫ്ളോറന്‍സിന് മികച്ച അധ്യാപികയ്ക്കുളള സ്റ്റേറ്റ് അവാര്‍ഡ്1977ലുംഅവാര്‍ഡ് 1978ലും ലഭിക്കുകയുണ്ടായി

ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ജില്ല,ഉപജില്ല,സംസ്ഥാന കലോത്സവ പ്രവൃത്തിപരിചയ മത്സരങ്ങളില്‍ പലവര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലുവ ഉപജില്ലയില്‍ ഈ കഴിഞ്ഞ കാലങ്ങളില്‍ തുടര്‍ച്ചയായി 12 വര്‍‍‍‍‍‍‍‍‍‍‍‍‍ഷം കായികരംഗത്ത് ഓവറോള്‍ ട്രോഫി നേടി എന്നത് അഭിമാനകരമാണ്.ഈ സ്ക്കൂളിന്‍െറ മാതൃകാപരമായ അധ്യയനശൈലിക്കും അച്ചടക്കത്തിനും വിശി‍‍‍‍‍‍‍ഷ്ടമായ ശിക്ഷണവൈഭവത്തിനും കിട്ടിയ അംഗീകാരമാണിത്.

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

ഉച്ചഭക്ഷണം

കൗണ്‍സലിംഗ്

കോപ്പറേറ്റീവ് സൊസൈറ്റി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}