ഉള്ളടക്കത്തിലേക്ക് പോവുക

"ആഗസ്ത് മാസത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13077 (സംവാദം | സംഭാവനകൾ)
13077 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 7 നു വിദ്യാർഥികളിൽ അക്രമവും ഹിംസയും തടയുക എന്ന ഉദ്ദേശ്യത്തോടെ മാനവികതയും മനുഷ്യത്യവു വളർത്ത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും യുദ്ധവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ രചന മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി .                                 

[[പ്രമാണം:13077 Hiroshima day.jpg|ഇടത്ത്‌|ചട്ടരഹിതം|376x376px]]
[[പ്രമാണം:13077 Hiroshima day.jpg|ഇടത്ത്‌|ചട്ടരഹിതം|376x376px]]

13:45, 14 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ലഹരി വിരുദ്ധ ബോധ വൽക്കരണ ക്ലാസ്സ്

ആഗസ്ത് 5 നു പി ടി എ മീറ്റിംഗിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. സ്കൂളിലെ സൈക്കോ സോഷ്യൽ കൗൺസിലർ ആയിഷ രഹ്ന സി ടി ക്ലാസ്സ് നയിച്ചു.

ഹിരോഷിമ ദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 7 നു വിദ്യാർഥികളിൽ അക്രമവും ഹിംസയും തടയുക എന്ന ഉദ്ദേശ്യത്തോടെ മാനവികതയും മനുഷ്യത്യവു വളർത്ത വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയും യുദ്ധവിരുദ്ധ ബോധവത്ക്കരണ ക്ലാസ്, പോസ്റ്റർ രചന മത്സരം, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടത്തി .

ചങ്ങാതിക്കൊരു തൈ

ഹരിത കേരള മിഷൻ്റെയും പട്ടുവം ഗ്രാമ പഞ്ചായത്തിൻ്റെയും അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വൃക്ഷ തൈ നടീൽ ക്യാമ്പയിൻ ആയ "ചങ്ങാതിക്കൊരു തൈ" പദ്ധതി പട്ടുവം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തി. വിദ്യാർത്ഥികൾ കൊണ്ടുവന്ന തൈകൾ പരസ്പരം കൈമാറി കൊണ്ടാണ് ഇതിന് തുടക്കം കുറിച്ചത്. പട്ടുവം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി വി രാജൻ ഉദ്ഘടാനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് ഇ ടി റീന നന്ദിയും പറഞ്ഞു.

13077 CHANGATHIKKORU THY
13077 CHANGATHIKKORU THY