"ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9349092439 (സംവാദം | സംഭാവനകൾ)
ADDED TITTLE
9349092439 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:

== മോക്ക് ഡ്രിൽ ==
== മോക്ക് ഡ്രിൽ ==
[[പ്രമാണം:22058 tsr mockdrill1 2025.jpg|പകരം=സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു|ലഘുചിത്രം|സിപിആർ നൽകേണ്ട വിധം പരിചയപ്പെടുത്തുന്നു]]
[[പ്രമാണം:22058 tsr mockdrill2 2025.jpg|പകരം=അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു|നടുവിൽ|ലഘുചിത്രം|അഗ്നിശമനിപ്രവർത്തിപ്പിക്കേണ്ട വിധം പരിചയപ്പെടുത്തുന്നു]]
[[പ്രമാണം:22058 tsr mockdrill 2025.jpg|പകരം=കുഞ്ഞുങ്ങൾക്ക് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ പരിചയപ്പെടുത്തുന്നു|ലഘുചിത്രം|കുഞ്ഞുങ്ങൾക്ക് തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷ പരിചയപ്പെടുത്തുന്നു]]
2025 ഓഗസ്റ്റ് 12-ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ശ്രീ. മഹേഷ്, ശ്രീ. രാകേഷ് എന്നിവർ പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, സിപിആർ, പൾസ് ചെക്ക്, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, തീപിടിത്തസമയത്ത് അഗ്നിശമനോപകരണം ഉപയോഗിക്കൽ, കുഴിയിൽ വീണവരെ രക്ഷിക്കൽ എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച പരിപാടി സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനും അടിയന്തിരാവസ്ഥകളിൽ പ്രതികരിക്കുന്ന കഴിവ് വികസിപ്പിക്കുന്നതിനും സഹായകമായി.