"മീഡിയവിക്കി:Uploadtext" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) "മീഡിയവിക്കി:Uploadtext" സംരക്ഷിച്ചു ([തിരുത്തുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം) [തലക്കെട്ട് മാറ്റുക=സിസോപ്പുകളെ മാത്രം അനുവദിക്കുന്നു] (അനിശ്ചിതകാലം)) |
|||
| വരി 9: | വരി 9: | ||
'''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | '''സ്കൂൾവിക്കിയിൽ ചിത്രങ്ങൾ ചേർക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പാക്കുക''' | ||
*നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | *നിങ്ങളുടെ സ്വന്തം ഉടമസ്ഥതയിൽ ഉള്ളതോ, ചിത്രത്തിന്റെ ഉടമ അതിന്റെ സ്വതന്ത്ര ഉപയോഗത്തിന് അനുമതി നൽകിയതോ (Public domain) ആയ ചിത്രങ്ങൾ / പ്രമാണങ്ങൾ മാത്രമേ സ്കൂൾവിക്കിയിൽ ചേർക്കാവൂ. | ||
[[പ്രമാണം:Sw-wa-image-not-permitted.png|150px]] സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. Metadata ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. | [[പ്രമാണം:Sw-wa-image-not-permitted.png|150px|right]] സ്ക്രീൻഷോട്ടുകളും വാട്സ്ആപ്പ് വഴി '''സാധാരണയായി''' അയച്ച ചിത്രങ്ങളും ചേർക്കരുത്, അവയ്ക്ക് മികവും [[മെറ്റാഡാറ്റ|മെറ്റാഡാറ്റയും]] ഉണ്ടാവില്ല. Metadata ഉള്ള ചിത്രങ്ങളാണ് അഭിലഷണീയം. എന്നാൽ, വാട്സ്ആപ്പിൽ '''Document''' ആയി അറ്റാച്ച് ചെയ്ത് അയക്കുന്ന യഥാർത്ഥചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്യുന്നതിന് തടസ്സമില്ല. യഥാർത്ഥ ചിത്രങ്ങൾ Email വഴിയോ Data Cable വഴിയോ കമ്പ്യൂട്ടറിൽ ശേഖരിച്ച് അപ്‍ലോഡ് ചെയ്യാവുന്നതാണ്. | ||
*സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം. | *സ്മാർട്ട് ഫോണിൽ Firefox Web Browser ൽ സ്കൂൾവിക്കിയിൽ ലോഗിൻ ചെയ്ത് Image Upload, Page Edit എന്നിവ ചെയ്യാം. | ||
*ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.''' | *ചിത്രങ്ങൾ എഡിറ്റുചെയ്ത് അപ്‍ലോഡ് ചെയ്യരുത്. ഇക്കാരണത്താൽ, '''കൊളാഷ്, പോസ്റ്റർ എന്നിവ അനുവദനീയമല്ല.''' | ||