"ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 6: | വരി 6: | ||
ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് " എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്, ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു. | ബഷീറിന്റെ ജീവചരിത്രകുറിപ്പ് അവതരണവും "ന്റു ഉപ്പുപ്പാക്കൊരാനയൊണ്ടർന്ന് " എന്ന കഥയുടെ വായനക്കുറിപ്പും വേദിയിൽ അവതരിപ്പിച്ചു. ശേഷം ബഷീർ ദിന ക്വിസ്, ഡോക്യൂമെന്ററി അവതരണം എന്നിവ ഉണ്ടായിരുന്നു. | ||
===ഉണർവ്വ് 2025=== | |||
ഉണർവ് പദ്ധതിയുടെ ഭാഗമായി ജൂഖ മൂന്നിന് ശ്രീ ബാദുഷ എസ് എച്ച് കാട്ട ലഹരി ബോധവൽക്കരണ ക്ലാസ് നടത്തുകയുണ്ടായി. യുപി വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
===ചാന്ദ്രദിനം=== | ===ചാന്ദ്രദിനം=== | ||
2024 25 അധ്യായന വർഷത്തിലെ ചാന്ദ്രദിനം 21 /7/ 2025 തിങ്കളാഴ്ച വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ചാന്ദ്രദിനത്തെ കുറിച്ചുള്ള ലഘു വിവരണവും പ്രസംഗവും അവതരിപ്പിച്ചു റോക്കറ്റ്, ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടത്തുകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലുള്ള കുട്ടികൾക്കുള്ള റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി ഉച്ചയ്ക്ക് 12. 45 ന് ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികളെ തിരഞ്ഞെടുത്തു. ചന്ദ്രനിൽ നീലാംസ്ട്രോങ്ങ് ഇറങ്ങുന്ന സുവർണ്ണ നിമിഷവും ചന്ദ്രനിലെ വിശേഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ ചാന്ദ്രദിനം ആചരിച്ചു. | 2024 25 അധ്യായന വർഷത്തിലെ ചാന്ദ്രദിനം 21 /7/ 2025 തിങ്കളാഴ്ച വിപുലമായ രീതിയിൽ ആചരിക്കുകയുണ്ടായി. ഒന്നു മുതൽ ഏഴ് വരെയുള്ള വിദ്യാർത്ഥികൾ തയ്യാറാക്കിയ ചാന്ദ്രദിന പതിപ്പ് ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. അതോടൊപ്പം ചാന്ദ്രദിനത്തെ കുറിച്ചുള്ള ലഘു വിവരണവും പ്രസംഗവും അവതരിപ്പിച്ചു റോക്കറ്റ്, ബഹിരാകാശവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയചാർട്ട് തുടങ്ങിയവയുടെ പ്രദർശനവും നടത്തുകയുണ്ടായി. എൽപി യുപി വിഭാഗങ്ങളിലുള്ള കുട്ടികൾക്കുള്ള റോക്കറ്റ് നിർമ്മാണ മത്സരവും നടത്തി ഉച്ചയ്ക്ക് 12. 45 ന് ചാന്ദ്രദിന ക്വിസ് മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി വിജയികളെ തിരഞ്ഞെടുത്തു. ചന്ദ്രനിൽ നീലാംസ്ട്രോങ്ങ് ഇറങ്ങുന്ന സുവർണ്ണ നിമിഷവും ചന്ദ്രനിലെ വിശേഷങ്ങളും അടങ്ങിയ വീഡിയോ പ്രദർശനവും നടത്തുകയുണ്ടായി വളരെ നല്ല രീതിയിൽ ചാന്ദ്രദിനം ആചരിച്ചു. | ||
===പ്രേംചന്ദ് ജയന്തി=== | |||
വിശ്വജ്യോതി ഹിന്ദി ക്ലബ് ജൂലൈ 31 ന്പ്രേംചന്ദ് ജയന്തി സംഘടിപ്പിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം കയ്യെഴുത്ത് മത്സരം എന്നിവ നടത്തി. | |||
===ഓ ആർ സി=== | |||
20025 26 വർഷത്തെ ഒ ആർ സി പരിപാടികൾ ജൂൺ 26 തുടക്കമിട്ടു ശ്രീമതി ഗായത്രി ORC ട്രെയിനർ ഡ്രഗ് അബ്യൂസ് എന്ന വിഷയത്തെക്കുറിച്ച് ഒരു മണി മുതൽ രണ്ടേകാൽ വരെ ക്ലാസ് എടുക്കുകയുണ്ടായി .1.8.20025 ഉച്ചയ്ക്ക് 2 മണി മുതൽ 3 മണി വരെ റെസ്പോൺസിബിൾ പാരൻ്റിങ് എന്ന വിഷയത്തെക്കുറിച്ച് ട്രെയിനർ യാസ്‌മിൻ അസീസ് ക്ലാസ് എടുക്കുകയുണ്ടായി. രക്ഷകർത്താക്കൾ ക്ലാസ്സുകളെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു 125 ഓളം രക്ഷകർത്താക്കൾ പങ്കെടുത്തു 12.8. 20025 നു സ്കൂകൂൾ കൗൺസിലർ ബിൻസി വിദ്യാർത്ഥികൾക്കായി കൗൺസിലിംഗ് സംഘടിപ്പിച്ചു. | |||