"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAHEEM CK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
ASHIQA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: Manual revert മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 228: വരി 228:


==AUGUST==
==AUGUST==
'''''<u>കഫ്സ് ചിക്കൻ – സ്കൂൾ ഉച്ചഭക്ഷണം</u>'''''
https://www.instagram.com/reel/DNA5ShAR4Cc/?igsh=bmlxY3p5bDJmb3J1
ഓഗസ്റ്റ് 5 ബുധൻ; സ്കൂളിലെ ഉച്ചഭക്ഷണത്തിനായി കഫ്സ- ചിക്കൻ വിതരണം നടന്നു. വിദ്യാർത്ഥികളുടെ ആരോഗ്യവും രുചികരമായ ഭക്ഷണവും ലക്ഷ്യമാക്കി നടത്തിയ ഈ പരിപാടിയിൽ എല്ലാ ക്ലാസുകളിലുമുള്ള കുട്ടികളും ആവേശത്തോടെ പങ്കെടുത്തു.
അധ്യാപകരുടെ സാന്നിധ്യത്തിൽ വിഭവങ്ങൾ വിതരണം ചെയ്തു. കുട്ടികൾ സന്തോഷത്തോടെ ഭക്ഷണം ആസ്വദിച്ചു.
സ്കൂൾ ഭരണ സമിതി കഫ്സ് ടീമിന് നന്ദി അറിയിച്ചു.
'''''<u>ഹിരോഷിമ ദിനാചരണം</u>'''''
https://www.instagram.com/reel/DNBUOj8yrBE/?igsh=YzZnbDhkeHFvMTN6
2025 ആഗസ്റ്റ് 6-ാം തീയതി സ്കൂളിൽ ഹിരോഷിമ ദിനാചരണം നടത്തി. 1945-ൽ ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ ഉണ്ടായ ആണവാക്രമണത്തിന്റെ ഓർമ്മ പുതുക്കി സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിദ്യാർത്ഥികൾ ഹാൻഡ്‌പ്രിന്റ്, സദാക്കോ സസാകിയുടെ കഥ, ഒറിഗാമി ക്രെയിൻ നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഹിരോഷിമയിലെ കുട്ടികൾ നേരിട്ട ദുരന്തങ്ങളെക്കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
സമാധാനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പോസ്റ്റർ-കോളേജ് പ്രദർശനവും സംഘടിപ്പിച്ചു. പരിപാടിയിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതൃപ്രതിനിധികൾ എന്നിവർ


==SEPTEMBER==
==SEPTEMBER==