"എ എം എൽ പി എസ് അറക്കൽ പുള്ളിത്തറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 47: | വരി 47: | ||
[[പ്രമാണം:19801-vayana dinam -image1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|vayanadinam]] | [[പ്രമാണം:19801-vayana dinam -image1.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|vayanadinam]] | ||
[[പ്രമാണം:19801-vayanadinam-image2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|vayanadinam]] | [[പ്രമാണം:19801-vayanadinam-image2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|vayanadinam]] | ||
[[പ്രമാണം:19801-vayanadinam -image3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|vayanadinam]] | |||
വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ജൂൺ 19ന് വായനാദിനക്വിസ്സും ജൂൺ 23ന് വായനാ മത്സരവും നടന്നു. വായനാദിനത്തിന്റെ ഭാഗമായി ഉല്ലാസ് ലൈബ്രറി സന്ദർശിച്ചു.ലൈബ്രറി സന്ദർശിച്ചതിലൂടെ കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിച്ചു | വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ജൂൺ 19ന് വായനാദിനക്വിസ്സും ജൂൺ 23ന് വായനാ മത്സരവും നടന്നു. വായനാദിനത്തിന്റെ ഭാഗമായി ഉല്ലാസ് ലൈബ്രറി സന്ദർശിച്ചു.ലൈബ്രറി സന്ദർശിച്ചതിലൂടെ കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിച്ചു | ||
13:28, 11 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം - 2025
2025-26 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. ഉദ്ഘാടനം നിർവഹിച്ചത് പി ടി എ പ്രസിഡന്റ് ടി നൗഷാദ് ആയിരുന്നു. പ്രവേശനം നേടിയ കുട്ടികൾക്കെല്ലാം ബലൂണുകളും കളറുകളും നൽകി. മിക്കി മൗസിന്റെ രൂപത്തിൽ വേഷപ്പകർച്ച ചെയ്തവർ കുട്ടികളെ സ്കൂളിലേക്ക് ആനയിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസവിതരണവും ഉണ്ടായിരുന്നു വളരെ നന്നായി തന്നെ പരിപാടികൾ നടന്നു
ജൂൺ 5 ലോക പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വൃക്ഷത്തൈ നടൽ, ക്വിസ് മത്സരം, പ്രകൃതിക്ക് ഒരു കൈത്താങ്ങ്, പരിപാടികൾ നടന്നു.
ജൂൺ 19 വായനാദിനം



വായനാദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സ്കൂളിൽ നടന്നു. ജൂൺ 19ന് വായനാദിനക്വിസ്സും ജൂൺ 23ന് വായനാ മത്സരവും നടന്നു. വായനാദിനത്തിന്റെ ഭാഗമായി ഉല്ലാസ് ലൈബ്രറി സന്ദർശിച്ചു.ലൈബ്രറി സന്ദർശിച്ചതിലൂടെ കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടാൻ സാധിച്ചു




