"യു പി എസ് വിനോബാനികേതൻ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42662 (സംവാദം | സംഭാവനകൾ)
No edit summary
42662 (സംവാദം | സംഭാവനകൾ)
വരി 106: വരി 106:
വിവിധ മത്സര  പരീക്ഷകൾക്ക് അവരെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതി യാണ് knowledge  stars . ഓരോ ആഴ്ചയും നൽകുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഓരോമാസവും ക്വിസ് മത്സരങ്ങൾ നടത്തുകയും വർഷാവസാനം പോയിന്റ് അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന കുട്ടികളെ ടീം ആക്കി മെഗാക്വിസ് നടത്തുകയും ചെയ്യുന്നു .വിജയികൾക് s .അജിത്കുമാർ മെമ്മോറിയൽ ട്രോഫിയും ,ക്യാഷ് അവാർഡും നൽകുന്നു .ശ്രീമതി രജിത ടീച്ചറിനാണ് ചുമതല .തൊളിക്കോട് പഞ്ചായത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ശ്രീ.ർ.ലിജുകുമാർ പദ്ധതി ഉദ്‌ഘാടനം ചെയ്തു .ശ്രീമതി രാജിതടീച്ചർ പദ്ധതി അവതരണം നടത്തി

==== ജൂലൈ 4 ബഷീർ ദിനം ====
 
=== ജൂലൈ 4 ബഷീർ ദിനം ===
വൈക്കം മുഹമ്മദ് ബഷീർ ചരമദിനത്തോടനുബന്ധിച്ചു സ്കൂളിൽ വിവിധ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു . ബഷീർ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി "ബഷീറിന്റെ മൊഞ്ചത്തികൾ "എന്ന ഒരു ആഖ്യാന നാടകം ,ബഷീർ കഥാപാത്രങ്ങൾ തിരഞ്ഞു കണ്ടെത്തൽ മത്സരം ,ബഷീർ കൃതി കളുടെ പ്രദർശനം  എന്നിവ നടന്നു.

=== ചാന്ദ്ര ദിനാഘോഷം  ജൂലൈ 21 ===
=== ചാന്ദ്ര ദിനാഘോഷം  ജൂലൈ 21 ===
ചാന്ദ്ര ദിനം സ്കൂളിൽ സയൻസ് ക്ലബ്ബിന്റെനേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു .ചാന്ദ്ര ദിന പതിപ്പു  തയ്യാറാക്കൽ,ചാന്ദ്രദിന പോസ്റ്റർ നിർമാണം ,റോക്കറ്റ് നിർമാണം,,വീഡിയോ പ്രദർശനം ,ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു