"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

RAHEEM CK (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 209: വരി 209:
പരിപാടികൾ വിജയകരമായി സംഘടിപ്പിക്കുന്നതിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണം ലഭിച്ചു.

'''''<u>TALENT LAB</u>'''''
'''''<u>TALENT</u>''''' https://www.instagram.com/reel/DMUh0yfxphl/?igsh=MTl2OGhqNTVjcXJidw==<nowiki/>അബാക്കസ്, ഫുട്ബോൾ, ചിത്രരചന തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി TALENT LAB ഉദ്ഘാടനം ജൂലൈ 19-ാം തീയതി ശനി വൈകിട്ട് 2 മണിക്ക് നടന്നു.
 
അബാക്കസ്, ഫുട്ബോൾ, ചിത്രരചന തുടങ്ങിയ മേഖലകളിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി TALENT LAB ഉദ്ഘാടനം ജൂലൈ 19-ാം തീയതി ശനി വൈകിട്ട് 2 മണിക്ക് നടന്നു.

പരിപാടി ഉദ്ഘാടനം ചെയ്തത് മാനേജർ ശ്രീ. കടക്കാടൻ അബ്ദു റഹീം (മാനേജർ, AMUPS Kanmanam) ആയിരുന്നു.

വരി 219: വരി 217:
കന്മനം എ എം യു പി സ്കൂൾ, തുവക്കാട് സംഘടിപ്പിച്ച ഈ പരിപാടി, വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സംഘാത്മക മനോഭാവവും വളർത്താൻ സഹായകമായി.

'''''<u>സ്കൂൾ പാർലമെന്റ് ഇലക്ഷൻ</u>'''''  

https://www.instagram.com/reel/DMQJ_WLxTYp/?igsh=czBkNnFkeHZ0djVz

തുവ്വക്കാട്: കന്മനം എ.എം.യു.പി. സ്‌കൂളിൽ 2025-26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്ററി തിരഞ്ഞെടുപ്പ് ജനാധിപത്യ സൗന്ദര്യത്തിന്റെ നിറവിൽ നടന്നു. വിദ്യാർത്ഥികളിലെ നേതൃഗുണങ്ങളും ജനാധിപത്യ ബോധവുമുയർത്തുക എന്ന ലക്ഷ്യത്തോടെ അഞ്ച് ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് നടപടികൾ നടന്നു.