"എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
== '''സ്കൂൾ ഇലക്ഷൻ''' == | == '''സ്കൂൾ ഇലക്ഷൻ''' == | ||
2025- 26 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 15ന് നടത്തി. വളരെ ഊർജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 11 മണിയോടെ വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചു. കെ .ജി കുട്ടികളാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം ഉച്ചയോടെ വോട്ട് രേഖപ്പെടുത്തൽ അവസാനിച്ചു. രണ്ടുമണിക്ക് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണിത്തുടങ്ങി.4A ക്ലാസിലെ ഷസ ഫാത്തിമ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.4B ക്ലാസിലെ മുഹമ്മദ് അയാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡർമാരെ മാലയിട്ട് സ്വീകരിച്ചതിനുശേഷം സ്കൂൾ കോമ്പൗണ്ടിൽ വിജയപ്രകടനം നടന്നു. ജൂലൈ 16ന് അസംബ്ലിയിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു | 2025- 26 അധ്യായന വർഷത്തെ സ്കൂൾ ഇലക്ഷൻ ജൂലൈ 15ന് നടത്തി. വളരെ ഊർജ്ജസ്വലമായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ചൊവ്വാഴ്ച 11 മണിയോടെ വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചു. കെ .ജി കുട്ടികളാണ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്. ഏകദേശം ഉച്ചയോടെ വോട്ട് രേഖപ്പെടുത്തൽ അവസാനിച്ചു. രണ്ടുമണിക്ക് സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണിത്തുടങ്ങി.4A ക്ലാസിലെ ഷസ ഫാത്തിമ ലീഡർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.4B ക്ലാസിലെ മുഹമ്മദ് അയാൻ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വളരെ വാശിയേറിയ മത്സരമാണ് നടന്നത്. ലീഡർമാരെ മാലയിട്ട് സ്വീകരിച്ചതിനുശേഷം സ്കൂൾ കോമ്പൗണ്ടിൽ വിജയപ്രകടനം നടന്നു. ജൂലൈ 16ന് അസംബ്ലിയിൽ ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നു | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19817 schoolelection 25 26 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|സ്കൂൾ ഇലക്ഷൻ]] | |||
! | |||
! | |||
! | |||
|} | |||