"എ.എം.യു.പി.സ്കൂൾ കൻമനം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 161: | വരി 161: | ||
'''യോഗാ ദിനം''' | '''യോഗാ ദിനം''' | ||
https://www.instagram.com/reel/DLRLFoFxjAX/?igsh=NWRwdzVtc2ZqanV1 2025 ജൂൺ 23, തിങ്കളാഴ്ച, .എ എം യു .പി. സ്‌കൂൾ കന്മനം “International Yoga Day” ആചരിച്ചു. ഈ ദിവസം സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. | |||
അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു യോഗാഭ്യാസത്തിൽ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി യോഗയുടെ പ്രാധാന്യം, ശരീരവും മനസ്സും ആരോഗ്യമാക്കുന്നതിലെ അതിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ സംസാരിച്ചു. | |||
പരിപാടിയുടെ മുദ്രാവാക്യം “Inhale the Future, Exhale the Past” ആയിരുന്നു. “Let’s unite in the spirit of balance, strength, and inner peace through yoga” എന്ന സന്ദേശം എല്ലാവർക്കും കൈമാറി. | |||
യോഗദിനാചരണത്തിലൂടെ വിദ്യാർത്ഥികളിൽ ശാരീരിക-മാനസിക സന്തുലിതാവസ്ഥ നിലനിർത്താനുള്ള ബോധവൽക്കരണം നടന്നു. | |||
==JULY== | ==JULY== | ||